Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Muthe
Madhu Balakrishnan
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മുത്തെ നിന്നെ കണ്ടിട്ടിന്നേനുള്ളിൽ മെല്ലെ
പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ
മല്ലിപ്പൂവേ എന്നും ചൊല്ലിക്കൊണ്ടെന്നിഷ്ടം
കൂടാനെത്തും കള്ളനല്ലേ നീ
ഒന്ന് കാണാൻ എത്ര നാളായ് കാത്തിരുന്നെന്നോ
കൂട്ടിനെത്തിയ പൂങ്കിനാപെണ്ണേ, ഓ...
മുത്തെ നിന്നെ കണ്ടിട്ടിന്നേനുള്ളിൽ മെല്ലെ
പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ
മല്ലിപ്പൂവേ എന്നും ചൊല്ലിക്കൊണ്ടെന്നിഷ്ടം
കൂടാനെത്തും കള്ളനല്ലേ നീ
മുന്നിൽ എത്തുമ്പോൾ നീ മായാനക്ഷത്രം
മാറിൽ മെല്ലെ ചേരുമ്പോഴോ മൗനസല്ലാഭം
പാട്ടിനുള്ളിൽ പോലും തേൻ നിറക്കാതെ
വെറുതെ എന്നെ പാട്ടിലാക്കാൻ പാട്ടു പാടാതെ
വെറുമൊരു പാട്ടെല്ലാ പ്രേമം പനിനീർകുളിരല്ല
കളിചിരിയല്ല കളിവാക്കല്ല കടലോളം സ്നേഹം
മല്ലിപ്പൂവേ എന്നും ചൊല്ലിക്കൊണ്ടെന്നിഷ്ടം
കൂടാനെത്തും കള്ളനല്ലേ നീ
മുത്തെ നിന്നെ കണ്ടിട്ടിന്നേനുള്ളിൽ മെല്ലെ
പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ
കണ്ടു മോഹിച്ചു വീണ്ടും കാണാൻ ദാഹിച്ചു
നിന്നരികിൽ ഞാൻ എന്നെ തന്നെ മറക്കാൻ മോഹിച്ചു
കണ്ടു നിന്നപ്പോൾ എല്ലാം മിണ്ടാൻ തോന്നിപ്പോയ്
നീലാകാശത്തിരുവാൽ കുയിലായെല്ലാം പാടാൻ തോന്നിപ്പോയ്
കൂടെ പോന്നോട്ടെ ഞാനും കൂടെ പോന്നോട്ടെ
മുകിലിന്നരികിൽ മഴവിൽ തിരിയായി ഞാനും വന്നോട്ടെ
ഹേ...
മുത്തെ നിന്നെ കണ്ടിട്ടിന്നേനുള്ളിൽ മെല്ലെ
പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ
മല്ലിപ്പൂവേ എന്നും ചൊല്ലിക്കൊണ്ടെന്നിഷ്ടം
കൂടാനെത്തും കള്ളനല്ലേ നീ
ഒന്ന് കാണാൻ എത്ര നാളായ് കാത്തിരുന്നെന്നോ
കൂട്ടിനെത്തിയ പൂങ്കിനാപെണ്ണേ, ഓ
മുത്തെ നിന്നെ കണ്ടിട്ടിന്നേനുള്ളിൽ മെല്ലെ
പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ