Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Poove Oru Mazhamutham
Fahad, Biju, Franco
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പൂവേ ഒരു മണി മുത്തം കവിളില്‍ പതിഞ്ഞുവോ
തേനെ ഒരു കിളി നാദം നിന് കാതില്‍ കുതിര്‍ന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാര്‍ന്ന പൊന്‍ കിനാവ്
ഉണരുകയായ് ഉയിരിന്നുയിരിന് മുരളികയില്‍ ഏതോ ഗാനം
ഓരോരോ വാക്കിലും നീയാണെന്‍ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വര്‍ണങ്ങള്‍
ജീവന്റെ ജീവനായ് നീയെന്നെ പുല്കുമ്പോള്
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയ മന്ദാരമല്ലേ നീ...
മധുരമാം ഒര്മയല്ലേ
പ്രിയ രജനി . പോന്നംബിളിയ്ടെ തഴംബൂ നീ ചൂടുമോ
പൂവേ ഒരു മണി മുത്തം...
കാലൊച്ച കേള്‍ക്കാതെ കനകതാരമറിയാതെ
കണ്പീലി തൂവലില്‍ മഴനിലാവ് തഴുകാതെ
നിന് മൊഴി തന് മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിന് കാല്കള് ഇളമഞ്ഞില്‍ വല്ലരികലില് പിണയാതെ
ഇതള്‍ മഴത്തെരില് വരുമോ നീ .
മണി വള കൊന്ജലോടെ
ഒരു നിമിഷം തൂവല്‍ തളികയില്‍
ഓര്‍മകളില്‍ നീ നല്‍കുമോ