Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
En Kanavil
Justin Thomas Chengannur, Mridula Warrier
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ദേ ആ ആ
കുളിർ മഴയിൽ കുടചൂടി
പെരുമഴയിൽ ഹൃദയങ്ങൾ
ആരുമറിയാതെ
ആരോടും പറയാതെ
കുളിർ മഴയിൽ കുടചൂടി
പെരുമഴയിൽ ഹൃദയങ്ങൾ
ആരുമറിയാതെ
ആരോടും പറയാതെ
പ്രണയം പകർന്നു നമ്മൾ
അനുരാഗം കൈമാറി നമ്മൾ
പ്രണയം പകർന്നു നമ്മൾ
അനുരാഗം കൈമാറി നമ്മൾ
നിൻ ചിരിയോ
എൻ മനസ്സിൻ മരുവിൽ വിരിയും മലരായി
നിൻ മൊഴിയോ?
എൻ കനവിൽ
കിനിയും മധുവായ്
ഇനിയെന്നും
നിൻ ചിരിയോ
എൻ മനസ്സിൻ മരുവിൽ വിരിയും മലരായി
നിൻ മൊഴിയോ? (ആ)
എൻ കനവിൽ
കിനിയും മധുവായ്
ഇനിയെന്നും
നി സരി സ രിസ
നി സരി സ രിസ
നി സരി സ രിസ
നി സരി സ രിസ
നി സരി ഗ ഗ
നി സരി മ മ
രി ഗ മ മ
രി ഗ മ ഗ രി സ
നിൻ മിഴിയിൽ
മനസ്സിൽ മയങ്ങും രതിയിൻ ഭാവമായി
എൻ കിനാക്കളെ
കനവിൽ ഉരുകും ചൂടിൽ ജലകണമായി
നിൻ മിഴിയിൽ
മനസ്സിൽ മയങ്ങും രതിയിൻ ഭാവമായി
എൻ കിനാക്കളെ
കനവിൽ ഉരുകും ചൂടിൽ ജലകണമായി
അകലാനാകുമോ
അകറ്റിടാൻ നമ്മളെ
ഇനിയി വിലങ്ങിൻ രക്ത ബന്ധനങ്ങളെ
നിൻ ചിരിയോ
എൻ മനസ്സിൻ മരുവിൽ വിരിയും മലരായി
നിൻ മൊഴിയോ?
എൻ കനവിൽ
കിനിയും മധുവായ്
ഇനിയെന്നും
കുളിർ മഴയിൽ കുടചൂടി
പെരുമഴയിൽ ഹൃദയങ്ങൾ
ആരുമറിയാതെ
ആരോടും പറയാതെ
കുളിർ മഴയിൽ കുടചൂടി
പെരുമഴയിൽ ഹൃദയങ്ങൾ
ആരുമറിയാതെ
ആരോടും പറയാതെ
പ്രണയം പകർന്നു നമ്മൾ
അനുരാഗം കൈമാറി നമ്മൾ
പ്രണയം പകർന്നു നമ്മൾ
അനുരാഗം കൈമാറി നമ്മൾ
നിൻ ചിരിയോ
എൻ മനസ്സിൻ മരുവിൽ വിരിയും മലരായി
നിൻ മൊഴിയോ?
എൻ കനവിൽ
കിനിയും മധുവായ്
ഇനിയെന്നും (ആ ആ)