Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thoppi Vecha Vallabha (From "Detective Ujjwalan")
Rzee
,
Vinayak Sasikumar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തൊപ്പി വെച്ച വല്ലഭാ നീ
Jeep എടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം
സത്യങ്ങൾ പൊന്തട്ടെ
അന്തിച്ചു നോക്കി കാലം
ശങ്കിച്ചു പോയി മനം
വന്ദിച്ചു നിൽപ്പു ഗ്രാമം
സ്ഥംഭിച്ചു പോയി ജനം
ഒരു കാക്കി ചേലോടെ
വീശും ലാത്തി ചേലോടെ
നീ കാക്കാൻ ഏത്തുമ്പോൾ
മിന്നും തോളിലുള്ള നക്ഷത്രം
തൊപ്പി വെച്ച വല്ലഭാ നീ
Jeep എടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം
സത്യങ്ങൾ പൊന്തട്ടെ
തൊപ്പി വെച്ച വല്ലഭാ നീ
Jeep എടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം
സത്യങ്ങൾ പൊന്തട്ടെ
ലക്ഷ്യത്തിൽ മാത്രം ഉന്നം
ലക്ഷത്തിൽ ഒന്നാണിനം
ഒരു തോല്കാ നെഞ്ചോടെ
Muscle'in rough and toughode
വന്നെത്തും നീയല്ലോ
പിള്ളേർ കാത്തിരുന്ന role model
തൊപ്പി വെച്ച വല്ലഭാ നീ
Jeep എടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം
സത്യങ്ങൾ പൊന്തട്ടെ
തൊപ്പി വെച്ച വല്ലഭാ നീ
Jeep എടുത്തു പായുക
തപ്പിടുന്ന കോണിലെല്ലാം
സത്യങ്ങൾ പൊന്തട്ടെ