Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Laila Laila
Salih Haneef
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ലൈലാ ലൈലാ നിന്നെ കാണുന്നേരം
ലൈലാ ലൈലാ നിന്നെ കാണുന്നേരം
നിന്നോടിഷ്ടം കൂടാൻ എന്നുള്ളിൽ കൊതിയായി
നീയെന്നരികത്തായാൽ എൻ ഖൽബിൽ പെരുന്നാൾ
മൗലായ സല്ലി വാസല്ലിമുദായി ഇമാൻ അബാദാൻ
ആല ഹബീബികാ ഖൈറിൽ
ഖൽഖി ഖുല്ലി ഹിമി
ലൈലാ...
ലൈലാ... ലൈലാ... ലൈലാ...
മൗലായ സല്ലി വാസല്ലിമുദായി
ഇമാൻ അബാദാൻ
പൂക്കൾ പൊഴിയും പൂങ്കാവുകളിൽ
നീയൊരു പൂവായി വിരിയുന്നൂ
ആ... ആ...
പൂക്കാലമേ ഒരായിരം പൂക്കളിലൊരു പൂവിന്നെൻ
സ്വന്തമായി പ്രണയമായി
ലൈലാ, നമ്മൾ
ഹൃദയങ്ങൾ കൈമാറി
കളിചിരികൾ സമ്മതങ്ങളായി
വഴിയിൽ പാട്ടു പാടി കൂട്ടുകൂടി നമ്മൾ
കഴിയുമോ പിരിയുവാൻ ഇനിയുമെന്തേ
ലൈലാ
ലൈലാ ലൈലാ
എൻ ഖൽബിൻ ഹൂറി
ലൈലാ ലൈലാ
എൻ ഖൽബിൻ ഹൂറി
ഒരു നോട്ടം മാത്രം ഞാൻ മോഹിച്ചെന്നാൽ
ഒരു ജന്മം മുഴുവൻ നീ തന്നെന്നിലാ
ഇന്നും നീയെന്നുള്ളിൽ കൊതിയായി
സുഖമേകുന്നൊരു കൊഞ്ചൽ കിളിയായി
ആയി ആയി ആയി ആയി
നീലാംബരീ എന്നാളുമെൻ നിഴലായി നീ വരുമോ
പിരിയാതെ, അകലാതെ
കരളിൻ പൊരുളായി ഇനിയെൻ വഴിയിൽ
നീയെന്നുമെൻ്റെ പ്രാണനായി
മനസ്സിൽ തന്നുവെന്നും
നൂറു സ്നേഹമർമ്മരമോർമ്മകൾ
മറക്കാൻ കഴിയാതെ
ലൈലാ
എൻ ഖൽബിൻ ഹൂറി
എൻ ഖൽബിൻ ഹൂറി
നിൻ തട്ടം മാറി ഞാൻ നെഞ്ചിൽ കണ്ടേൻ
അതിൽ മുത്തായി തിളങ്ങണ കണ്ണിൽ കണ്ടേ
മൗലായ സല്ലി വാസല്ലിമുദായി
ഇമാൻ അബാദാൻ
ആല ഹബീബികാ ഖൈറിൽ
ഖൽഖി ഖുല്ലി ഹിമി
ലൈലാ...
ലൈലാ...
ലൈലാ...
ലൈലാ...