Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
South Side Salsa
SULTHAN
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
Welcome to the south-side
പൊട്ടിക്കാം അടിക്കാം ഈ salsa
തലയ്ക്കുള്ളിൽ നിറയുന്ന മിന്നൽസ
മടുക്കുമ്പ വലിക്കുന്നതോ വിൽസാ
Generation തുലക്കുന്നതോ പിൽസാ
നാവിന്ന അടിയില്‍ പോപിൻസാ
ചെലക്കാതെ freestyle session നു വാ
ചിരിക്കുമ്പോ പല്ലേൽ അത് icr ആ
എനിക്കില്ല stop
തല full of dope, പണ്ടേ
ലക്ഷ്യം straight to the ടോപ്
Rhymes ഇല്ല stock
കൊടുക്കുന്നു shock
Idum nin കരിയറിനൊരു full stop
Yeah
പഴി പറയാണ വരികള്‍ nonstop
ചിലർക്കത് . മതി പറഴുമ്പോ lost ah
നാട്ടിലഴിമതി കറകൾ lock aa do
പാട്ടിലുള്ള പൊതി കഥകളിൽ ഓട്ട
Tight ah, 10 കാശില്ല കയ്യിൽ
Purse l ഓരോട്ട,Persia l നോട്ട
Straight outta TVM
കത്തുന്ന വെയിലത്തും
Hoodie or jacket must AH
5 star life സ്റ്റൈലിനു waiting
Trust ഇല്ലേ പോമോനെ,ee
സ്റ്റഫ് different ആ
Nee വിറച്ചു പോണ്ട
Stick അത് സ്റ്റിഫ് ആണ്
Stuck aayi നിക്കാണ്ട് sick ആവാം വാ
ശപഥമെടുത്ത് മല യടക്കി പറിച്ചു
പലമരുന്നുമെടുത്തു like hanuman
വിലയളന്ന് കൊടുത്ത് കല കളവു നിറച്ച്
നീ കുലവും മുടിച്ചു like മലവാൺ
പല വരങ്ങൾ ലഭിച്ച കവി എഴുതി
തൊടുത്തു വിട്ട ഭാരിച്ച പ്രാസമൊക്കെ കളവാണ്
അല മുറിച്ചുകടന്ന്,ജനം പിറകെ നടന്ന്
ദിനം അവർക്കുവേണ്ടതൊക്കെ പണമാണ്
കടക്ക് പുറത്ത്,ഇല്ലേൽ അടിക്കും മുഖത്ത്
പണ്ടേ ആശാനെ തല്ലീട്ട് കളരിക്ക് പുറത്ത്
കൊടുത്തു പടക്ക്, പിള്ളേർ എടുത്തൊരലക്ക്
ഫലം മാഷിന്റെ ഫോസിൽ വാച്ച്
ശവമടക്ക്
ഞാൻ എടുത്ത route
Not വോക്കൽ ഊട്ട്
നിൻ റൂഫ് ടോപിലോട ട്ടിട്ട് nuke
നീ കണക്ക് കൂട്ട്
And പലിശ നോക്ക്
I'm Not free, ente price nokk