Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thotturummi
V Devanand
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തെയ്യാരെ തെയ്യ തെയ്യ തെയ്യാരെ തെയ്യ
തെയ്യാരെ തെയ്യ തെയ്യ തെയ്യാരെ തെയ്യ
തെയ്യാരെ തെയ്യ തെയ്യ തെയ്യാരെ തെയ്യ
തെയ്യാരെ തെയ്യ തെയ്യ തെയ്യാരെ തെയ്യ
തെയ്യാരെ തെയ്യാരെ തെയ് തെയ് തെയ്യ
തെയ്യാരെ തെയ്യാരെ തെയ് തെയ് തെയ്യ
തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ
നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ
മുല്ലമുടിച്ചുരുളിൽ മുകിലായീ
ഒന്നു മൂടിപ്പുതച്ചിരുന്നാൽ മതിയായീ
എന്നാളും, എന്നാളും എന്റേതല്ലേ നീ?
എന്താണീ കണ്ണിൽ പരിഭവം? ആ, ആ, ആ
മറ്റാരും കാണാക്കൗതുകം
തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ
നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ
മുല്ലമുടിച്ചുരുളിൽ മുകിലായീ
ഒന്നു മൂടിപ്പുതച്ചിരുന്നാൽ മതിയായീ
കാത്തുനിന്ന മഴ പൂത്തുനിന്ന പുഴയോരം
ഓരോന്നോർത്തു പാടുമൊരു പാട്ടുകൊണ്ടു വരവേൽക്കാം നിന്നെ
പാതിചാരിയൊരു വാതിലിന്റെയഴിയോരം നീയാം
നെയ് വിളക്കിന്നൊളി നീട്ടി നിൽക്കുമൊരു സന്ധ്യേ, സന്ധ്യേ
മെല്ലെ എന്നെ വിളിച്ചുണർത്തല്ലേ
വെയിൽക്കിളി ഉറങ്ങട്ടെ ഞാൻ
എന്നും നിന്റെ അടുത്തിരിപ്പില്ലേ
പനിനീർത്തുള്ളീ നനയട്ടെ ഞാൻ
നീയില്ലാതില്ലെൻ ഓർമ്മകൾ
എന്നാളും എന്നാളും എന്റേതല്ലേ നീ?
എന്താണീ കണ്ണിൽ പരിഭവം? ആ, ആ, ആ
മറ്റാരും കാണാക്കൗതുകം
തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ
നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ
മുല്ലമുടിച്ചുരുളിൽ മുകിലായീ
ഒന്നു മൂടിപ്പുതച്ചിരുന്നാൽ മതിയായീ
ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ
ഞാനാം തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ?
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ
ഞാനാം മാരിവില്ലു മിഴി പൂട്ടി നിന്നതറിയാമോ കണ്ണേ?
മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
എന്നും നിന്റെ മിഴിക്കടുത്തില്ലേ മയിൽപിടേ മയങ്ങട്ടെ ഞാൻ
നീയില്ലാതില്ലെൻ രാത്രികൾ
എന്നാളും, എന്നാളും എന്റേതല്ലേ നീ?
എന്താണീ കണ്ണിൽ പരിഭവം,? ആ, ആ, ആ
മറ്റാരും കാണാക്കൗതുകം
തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ
നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായീ
മുല്ലമുടിച്ചുരുളിൽ മുകിലായീ
ഒന്നു മൂടിപ്പുതച്ചിരുന്നാൽ മതിയായീ
എന്നാളും, എന്നാളും എന്റേതല്ലേ നീ?
എന്താണീ കണ്ണിൽ പരിഭവം? ആ, ആ, ആ
മറ്റാരും കാണാക്കൗതുകം