Chella Thamara
Alex Paul, K. S. Chithra, Sangeeta Prabhu
Popularity · Low
Listen
YouTube
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ?
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ?
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ?
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ?
സൂര്യചന്ദനം വാങ്ങിയോ, സ്നേഹചുംബനം നേടിയോ?
കുളിരലകളിലാടിയോ?
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ?
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ?
बर बरस-बरस बैय्यों, हो
बर बरस-बरस बैय्यों, हो
बरसो रे मेघा छाई आई रे
पिया मोरी चुपके आई-जाई रे
ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ?
ഹേയ്, ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ?
പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം തേടുകയാണോ?
സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം
സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം
കോകിലങ്ങളേ, കളകളങ്ങളേ
കോകിലങ്ങളേ, കളകളങ്ങളേ
നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ?
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ?
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ?
വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു
ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു
മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം
മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം
വെണ്ണിലാവിലെ കളഭമാരിയിൽ
വെണ്ണിലാവിലെ കളഭമാരിയിൽ
നാണമോടെ താലമേന്തി നീ നിന്നോ?
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ?
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ?
സൂര്യചന്ദനം വാങ്ങിയോ, സ്നേഹചുംബനം നേടിയോ?
കുളിരലകളിലാടിയോ?
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ?
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ?
बर बरस-बरस बैय्यों, हो
बर बरस-बरस बैय्यों, हो
बरसो रे मेघा छाई आई रे
पिया मोरी चुपके आई-जाई रे, हो
पिया मोरी चुपके आई-जाई रे(जाई रे, जाई रे, जाई रे, जाई रे)