Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nila Nila Mizhiye
Deepak Dev, Karthik, Megha
Popularity · High
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
I see a hero in you
I see my hero in you
I see a hero in you
You're my hero, yeh yeh yeh
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ, ഇനി എൻ്റെ സുന്ദരിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ, ഇനി എൻ്റെ ജന്മ സഖിയേ
I see a hero in you
I see my hero in you
I see a hero in you
You're my hero yeh yeh yeh
കണ്ണാടിക്കടമിഴി മുന്നിൽ പൊന്നണിഞ്ഞ തിരി നീയോ
മായല്ലേ മായല്ലേ
കളിവാക്കിൻ മുനയുടെ നാവിൽ മുള്ളുതന്നെയെന്നാലും
തേനായ് നീ തേനായ് നീ
പറയില്ലേ എൻ്റെ കാതിൽ, പതിയെ നീ
ഞാനല്ലേ ഞാനല്ലേ നിൻ മാരൻ
നറുനിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ, ഇനി എൻ്റെ ജന്മ സഖിയേ
ആത്മാവിൻ തളികയിലെന്നും നല്ല പാതിമലരാവാൻ
വന്നു നീ വന്നു നീ
മഴമേഘ തലമുടിയോടെ എന്നെയൊന്നു പുണരാനായ്
നിന്നു നീ നിന്നു നീ
നിറമാടും മാരിവില്ലേ അരികിലായ്
നീയല്ലേ നീയല്ലേ മായാതെ
ഇളനിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ, ഇനി എൻ്റെ ജന്മ സഖിയേ
I see a hero in you
I see my hero in you
I see a hero in you
You're my hero yeh yeh yeh
I see a hero in you
I see my hero in you
I see a hero in you
You're my hero yeh yeh yeh