Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Mehabooba
Ananya Bhat
Popularity · High
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
നീ എൻ സംഗീതം
ഇനി നീയെൻ സല്ലാപം
നീ എൻ ശ്രീരാഗം
അലഞൊറിയും അനുരാഗം
നിൻ മിഴികളിലൂറും സ്നേഹം
എൻ കനവിൽ നിറയും മോഹം
നിൻ കൈകളിൽ ചേരും നേരം
ഞാൻ പനിനീർ മലരാകും
महबूबा, मैं तेरी महबूबा
महबूबा, मैं तेरी महबूबा
महबूबा, मैं तेरी महबूबा
महबूबा, मैं तेरी महबूबा
താരുണ്യ മേഘങ്ങൾ തഴുകുന്നുവോ?
കനവായി പൊഴിയുന്നുവോ?
നീയെൻ സിരയാവണം
പ്രേമം നിണമാവണം
വർണ പൂമ്പാറ്റകൾ പോലെ നാം പാറണം
വീണ്ടും ജന്മങ്ങളിൽ നീ എൻ ഇണയാവണം
നിന്റെ ഇടനെഞ്ചിൻ കൂട്ടിൽ ഞാൻ കിളിയാവണം
എൻ ഉയിരിൻ ഉയിരായി നീയും
നിൻ ഉടലിൽ പാതി ഞാനും
എൻ ഹൃദയം പിടയും വരെയും
നിൻ പ്രണയം ഞാൻ തിരയും
महबूबा, मैं तेरी महबूबा
महबूबा, मैं तेरी महबूबा
महबूबा, मैं तेरी महबूबा
महबूबा, मैं तेरी महबूबा