Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thana Dhina
Angamaly Pranchi feat. Febin Paulose & Joy Chirakal
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തന തിനാർ തന്തിനാരെ നാരെ ഏയ് നാരേ ഏയ് തന തിനാർ തന്തിനാരെ ഏയ് നാരേ
ഏയ് തന തിനാർ തന്തി തനകത്തിന്നാരെ തനകത്തിന്നാരെ നാരേ നാരേ

അഞ്ചു നിലയുള്ള കോട്ടാ കോട്ടാ അഞ്ചു നിലയുള്ള കോട്ടാ കോട്ടാ
ആനന്ദ കോട്ടയ്ക്കു നൊമ്പരം നട്ടിട്ടു കുഞ്ചിക്ക കൊയലും കൊണ്ടൂതാൻ വാടാ

ആനന്ദ കോട്ടയ്ക്കു നൊമ്പരം നട്ടിട്ടു കുഞ്ചിക്ക കൊയലും വച്ചൂതാൻ വാടാ

താതിനം തെയ്യം താതിനം തെയ്യം താതിനം തെയ്യം തെയ്യം താര

അടി തിത്തിനോ തിന്തിനോ അടി തിത്തിനക്കട താരിക
തിത്തിനോ തിന്തിനോ അടി തിത്തിനക്കട താരിക
അറുകരിക ചെറുകരിക ജീരക ചെമ്പാവ് വിത്തലംപടി പാവണ്

തള്ള ഞാറ് നില്‍ക്കെ നില്‍ക്കെ പിള്ള ഞാറ് വലിക്കണ്

വലിക്കണ് ഞാര്‍ വലിക്കണ് പിടി ഞാറു കെട്ടീട്ട് എറിയണ്
വലിക്കണ് ഞാര്‍ വലിക്കണം പിടി ഞാറു കെട്ടീട്ട് എറിയണ്
കൂനി കൂനി മുതുക്കികളെല്ലാം ഇട വരമ്പത്ത് നില്ക്കണ്

കൊച്ചുങ്ങളുള്ള തള്ളമാരെല്ലാം വരുമ്പരികില് നില്ക്കണ്

ചെറുപ്പക്കാരി പെണ്ണുങ്ങളെല്ലാം നടു വരമ്പത്ത് നില്ക്കണ്

കുഞ്ഞിക്കുടവയറോമന തമ്പുരാൻ നടു വരമ്പത്ത് ലാത്തണ്

അടി