Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Chelulla Vallathil
Mohan Sithara
Popularity · Low
+
Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം
ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം
ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്
പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത്
പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത്
ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം
ആടിയാടിയൊഴുകി തിര കരയെവന്നു തഴുകീ
ആടിയാടിയൊഴുകി തിര കരയെവന്നു തഴുകീ
കുറുമൊഴിക്കു പുളകവുമായ് കുരവയിട്ടുകിളികള്
താലിക്കു പൊന്നുരുക്കാന്‍ കിഴക്കുണർന്നേ
താലിക്കു പൊന്നുരുക്കാന്‍ കിഴക്കുണർന്നേ തട്ടാന്‍
കിഴക്കുണർന്നേ തട്ടാന്‍ കിഴക്കുണർന്നേ
ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം
തൈത തൈത തക തൈത തൈത തക തൈത തൈത തക തൈത തൈത തക
പൊന്‍ കിനാക്കളുണരും മിഴി ദൂരെ ദൂരെ നീട്ടീ
പൊന്‍ കിനാക്കളുണരും മിഴി ദൂരെ ദൂരെ നീട്ടീ
മനസ്സിനുള്ളിലാരോ മൃദു മധുരവീണമീട്ടീ
ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ
ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ
നെഞ്ചിൽ തുടിച്ചുയര്‍ന്നൂ നെഞ്ചില്‍ തുടിച്ചുയര്‍ന്നൂ
ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്
പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത്
പുടമുറിക്കായ് തിരുവെഴുന്നെള്ളത്ത്
ചേലുള്ളവള്ളത്തില്‍ ചാഞ്ചക്കം വള്ളത്തില്‍
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം
തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം തൈതോം തെയ്യത്തോം തെയ്യംതകതാ തെയ്യത്തോം