Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Tharumo Neeyoru
M. G. Sreekumar
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
തരുമോ നീയൊരു ദർശന ഭാഗ്യം സരസിജ നയനേ ചക്കുളത്തമ്മേ

തൃപുവനമഖിലം മോഹിപ്പിക്കും ഗിരിവര തനയേ സുര ജന സേവിതേ

സാഗരമുണരും സ്വരസംഗീതം കമലദളങ്ങളിൽ വിടരുമ്പോൾ

പ്രണവം പൊഴിയും പഞ്ചാക്ഷരമിത് ഓം കാര നാദാത്മികം ഇത് ഓംകാര നാദ പ്രപഞ്ചം
തരുമോ നീയൊരു ദർശന ഭാഗ്യം സരസിജ നയനേ ചക്കുളത്തമ്മേ
അരുണിമ ചൂടും സുരനിധിഗീതം ശിവഗണ മണിയുംകൈലാസം

കദനം തീർക്കും കരുണാ സാഗര കാതര രൂപാ മൃതം ഇത് ചക്കുളത്തമ്മ തൻ വർണ്ണാമൃതം