Skip to content

Elam Manhin Kulirumay

KJ Yesudas • Janaki
Popularity · Low

YouTube

Searching YouTube...

Lyrics

ആ ആ ആ ആ ആ ആ ആ ആ ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ മിഴിച്ചെപ്പിൻ വിരഹ കദന കടൽ ഹൃദയ മുരളിക തകർന്നു പാടുന്നു ഗീതം രാഗം ശോകം ഗീതം രാഗം ശോകം ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ മിഴിച്ചെപ്പിൻ വിരഹ കദന കടൽ ഹൃദയ മുരളിക തകർന്നു പാടുന്നു ഗീതം രാഗം ശോകം ഗീതം രാഗം ശോകം ചിറകൊടിഞ്ഞ കിനാക്കളിൽ ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ ചിറകൊടിഞ്ഞ കിനാക്കളിൽ ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ നിഴൽ പരന്ന നിരാശയിൽ തരളമന്ത്ര വികാരമായി നീയെന്റെ ജീവനിൽ ഉണരൂ ദേവാ! ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ മിഴിച്ചെപ്പിൻ വിരഹ കദന കടൽ ഹൃദയ മുരളിക തകർന്നു പാടുന്നു ഗീതം രാഗം ശോകം ഗീതം രാഗം ശോകം മോഹഭംഗ മനസ്സിലെ മോഹഭംഗ മനസ്സിലെ ശാപ പങ്കില നടകളിൽ തൊഴുതു നിന്നു പ്രദോഷമായി അകലുമാത്മ മനോഹരീ നീയെന്റെ പ്രാണനിൽ അലിയൂ വേഗം