Skip to content

Kanavukalil

Najeem Irshad
Popularity · Low

YouTube

Searching YouTube...

Lyrics

കനവുകളിൽ പുതുമഴയായി പെയ്തു നിനവുകളിൽ പൂങ്കണികൾ നെയ്തു ഈ ജന്മസാഗരം അണയാതെ നോക്കിടാം നിയെന്റെ തണലായി എന്നിലെ നിഴലായി ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം നിൻ കൊഞ്ചലായിരം കൊതിയോടെ ചേർത്തിടാം പുണ്യമേ നീയെന്നും ഉള്ളിലെ ചിറകിലേറി വാ ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം രാരീരരത്താരെ-രാര-രാരീരരത്താരെ രാരീരരെ-രരെ-രാരാതരെ-രാരീരര-രരെ മൊഴിയിൽ പടരും ചിരിയിൽ അറിയാതലിയും പരിഭവമലരെ നിഴലായി കണിമലരിതളായി ഒഴുകും തിരയായി അലതൻ നിറമായി പതിവായി ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ കുയിലായി നീ മൂളും എതിർ പാട്ടിന് താളത്തിൽ പതിവായി ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ കുയിലായി നീ മൂളും എതിർ പാട്ടിന് താളത്തിൽ ഒരു നേരമെങ്കിലും കൊതിയോടെ കണ്ടിടാൻ കാനാവുകളിൽ പുതുമഴയായി പെയ്തു നിനവുകളിൽ പൂങ്കണികൾ നെയ്തു ഈ ജന്മസാഗരം അണയാതെ നോക്കിടം നീ എൻ്റെ തണലായി എന്നിലെ നിഴലായി ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം