Skip to content

Endhu Chandhamanu

Hamdan
Popularity · Low

YouTube

Searching YouTube...

Lyrics

എന്തു ചന്ദമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ എന്തൊരു സുന്ദരമാനു പൊന്നേ നിന്റെ തേന്മൊഴി കേൾക്കുവാൻ എന്തു ചന്ദമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ എന്തൊരു സുന്ദരമാനു പൊന്നേ നിന്റെ തേന്മൊഴി കേൾക്കുവാൻ ഓർത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു നീ ഓർമയിൽ എൻ നൊമ്പരങ്ങൾ ഖൽബിൽ നിറച്ചു എന്തു ചന്ദമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ എന്തൊരു സുന്ദരമാണു പൊന്നേ നിന്റെ തേന്മൊഴി കേൾക്കുവാൻ മുഹബ്ബത്താലേ മുനീറാലെ നിന്നെ കണ്ടിടാൻ നാൾ ഏറെയായ് കണ്മണി ഞാൻ കാത്തിരിപ്പാണെ കൂട്ടുകൂടി കളിച്ചതെല്ലാം നീ മറന്നുവോ... പണ്ടു കടലാസു തോണി നമ്മൾ തുഴഞ്ഞതല്ലേയോ മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ എന്റെ സുന്ദരിപ്പൂവേ നി അകലരുതേ എന്തു ചന്ദമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ എന്തൊരു സുന്ദരമാനു പൊന്നേ നിന്റെ തേന്മൊഴി കേൾക്കുവാൻ കസവിൻ ചേലോടെ തേനൂറും കിളിയാനു നീ എന്റെ മോഹങ്ങൾ പൂവണിയും മലരാണ് നീ കണ്ണിൽ കണികാണാൻ ആശിച്ചൊരിഷൽ ആണ് നീ പട്ടുപാവാടയഴകുള്ള മോളാണ് നീ മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ മൊഞ്ചത്തിപ്പെണ്ണേ നീ മറയരുതേ എന്റെ സുന്ദരിപ്പൂവേ നീ അകലരുതേ എന്തു ചന്ദമാനു പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ എന്തൊരു സുന്ദരമാണു പൊന്നേ നിന്റെ തേൻമൊഴി കേൾക്കുവാൻ ഓർത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു നീ ഓർമയിൽ എൻ നൊമ്പരങ്ങൾ ഖൽബിൽ നിറച്ചു എന്തു ചന്ദമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ എന്തൊരു സുന്ദരമാണു പൊന്നേ നിന്റെ തേന്മൊഴി കേൾക്കുവാൻ