Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Sreepadam
K. J. Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ
ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍
ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍
ജനനീ അടിയന് തൂവുമീ ഹൃദയരാഗം
പൊന്‍പരാഗമായ് അണിയൂ അണിയൂ ദേവി...
(ശ്രീപദം വിടര്‍ന്ന...)
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ
അശ്രുസമുദ്രം അലറിടുമ്പോള്‍
അശ്രുസമുദ്രം ആ. ആ.
അശ്രുസമുദ്രം അലറിടുമ്പോള്‍
നീയേ ദേവി അഭയനൗകയായ്
നീയേ ദേവി അഭയനൗകയായ്
വരം തന്നു നീ കനിയൂ വരദേ വനജേ...
(ശ്രീപദം വിടര്‍ന്ന...)
പനിരി പനിസ ഗരിനിസനി ഗാപ
സഗരി നിരി പാഗപനി പനിസാ നിസരി
മഗസഗരിനി പാസ
സനിപനിപാഗ സാഗ
പഗപഗപ പഗരി പഗരി പഗരിസദേവി.
ശ്രീപദം വിടര്‍ന്ന സരസീരുഹത്തില്‍
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ
നിത്യാനന്ദം പകരും ബ്രഹ്മം
നിത്യാനന്ദം. ആ.
നിത്യാനന്ദം പകരും ബ്രഹ്മം
നീയേ ധര്‍മ്മം ഈ ജന്മമര്മ്മം
നീയേ ധര്‍മ്മം ഈ ജന്മമര്മ്മം
ശിവം നിന് ധനം
ചൊരിയൂ വിമലേ വിരജേ...
(ശ്രീപദം വിടര്‍ന്ന...)
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ