Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ardha Nishayil
Umbayee
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ആ ആ ആ
ആ ആ ആ
അർദ്ധ നിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
അർദ്ധ നിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
ഓർക്കാതിരുന്നപ്പോൾ എൻ മിഴി മുന്നിൽ
ഓമലാളെ നീ വന്നൂ
ഒരു മധുര ദർശനം നീ തന്നു
അർദ്ധ നിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
ഓർക്കാതിരുന്നപ്പോൾ എൻ മിഴി മുന്നിൽ
ഓമലാളെ നീ വന്നൂ
ഒരു മധുര ദർശനം നീ തന്നു
അർദ്ധ നിശയിൽ സൂര്യനെ പോലെ
മൗന സരസ്സിൻ നാദം പോലെ
മരുഭൂമിയിലൊരു മഴപോലെ
മൗന സരസ്സിൻ നാദം പോലെ
മരുഭൂമിയിലൊരു മഴപോലെ
പൂ പോലെ തേൻ പോലെ
പുളകവുമായി നീ വന്നു
പ്രേമലഹരിയുമായി നീ വന്നു
അർദ്ധ നിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
ഓർക്കാതിരുന്നപ്പോൾ എൻ മിഴി മുന്നിൽ
ഓമലാളെ നീ വന്നൂ
ഒരു മധുര ദർശനം നീ തന്നു
അർദ്ധ നിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
അർദ്ധ നിശയിൽ സൂര്യനെ പോലെ
വീണയിലുണരും ഗാനംപോലെ
പ്രാണനിലൊഴുകും കുളിർ പോലെ
വീണയിലുണരും ഗാനംപോലെ
പ്രാണനിലൊഴുകും കുളിർ പോലെ
കാർവേണി കളവാണി കവിതയുമായി നീ വന്നു
രാഗ കവിതയുമായി നീ വന്നു
അർദ്ധ നിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
അർദ്ധ നിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
ഓർക്കാതിരുന്നപ്പോൾ എൻ മിഴി മുന്നിൽ
ഓമലാളെ നീ വന്നൂ
ഒരു മധുര ദർശനം നീ തന്നു
അർദ്ധ നിശയിൽ സൂര്യനെ പോലെ
അമാവാസിയിൽ ചന്ദ്രനെപ്പോലെ
ഓർക്കാതിരുന്നപ്പോൾ എൻ മിഴി മുന്നിൽ
ഓമലാളെ നീ വന്നൂ
ഒരു മധുര ദർശനം നീ തന്നു
അർദ്ധ നിശയിൽ സൂര്യനെ പോലെ