Skip to content

Kannil Nilavu

Deepak Dev,K.S. Chithra
Popularity · Low

YouTube

Searching YouTube...

Lyrics

വൗ ടാരര ടാര ടാര ടാരരൻനാ വൗ ടാരര ടാര ടാര ടാരരൻനാ വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ കണ്ണിൽ നിലാവ് നെഞ്ചിൽ കിനാവ് തൊട്ടാൽ തുളുമ്പും പെണ്മനസ്സ് തെന്നൽ കുറുമ്പ് തിങ്കൾ തിടമ്പ് കൊഞ്ചിക്കലമ്പും പെൺകനവ് മഴവിൽക്കൊടി മാനത്തെ പുതുമോടിപ്പെണ്ണ് ഒളി മിന്നൽ കൈവളകൾ അണിയും പെണ്ണ് വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ പെണ്മനസ്സ് വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ പെൺകനവ് കണ്ണിൽ നിലാവ് നെഞ്ചിൽ കിനാവ് തൊട്ടാൽ തുളുമ്പും പെണ്മനസ്സ് മുത്ത് മുത്ത് മഞ്ഞു മുത്തു കൊഴിഞ്ഞു മെല്ലെ മെല്ലെ മോഹമൊട്ടു വിരിഞ്ഞു മുത്തം മുത്തം മലരായ് ഉണർന്നു മണ്ണും വിണ്ണും വർണ്ണ കോടിയണിഞ്ഞു കണിമുല്ല കൈവിരലാൽ കവിളിൽ തഴുകുമ്പോൾ പല കോടി കനവാകെ കരളിൽ തൂകി വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ പെണ്മനസ്സ് വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ പെൺകനവ് കണ്ണിൽ നിലാവ് നെഞ്ചിൽ കിനാവ് തൊട്ടാൽ തുളുമ്പും പെണ്മനസ്സ് തെന്നൽ കുറുമ്പ് തിങ്കൾ തിടമ്പ് കൊഞ്ചിക്കലമ്പും പെൺകനവ് വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ ചില്ലം ചില്ലം ചിരി ചിലമ്പിളകി ചെല്ലം ചെല്ലം ചെല്ലക്കാറ്റു മൊഴിഞ്ഞു കാതിൽ കാതിൽ കിളി പാടി വന്നു ഉള്ളിൽ ഉള്ളിൽ അനുരാഗമുണർന്നു തളിരോല താളത്തിൽ കളിവള്ളം തുള്ളി തിര വെള്ളി പാദസരം കുളിരായ് ചിന്നി വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ പെൺകനവ് കണ്ണിൽ നിലാവ് നെഞ്ചിൽ കിനാവ് തൊട്ടാൽ തുളുമ്പും പെണ്മനസ്സ് മഴവിൽക്കൊടി മാനത്തെ പുതുമോടിപ്പെണ്ണ് ഒളി മിന്നൽ കൈവളകൾ അണിയും പെണ്ണ് വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ വൗ സെരിസെരിയാ വൗ സെരിസിയാ വൗ സെരിസെരിയാ വൗ