Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Gujarathi
Vidhu Prathap
,
Jyotsna
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഊ, ഊ
സിമ്മ സിമ്മ സിമ്മ സിമ്മാ
സിസിരി സിരി സിരി സിരി സലിയാ
സിസിരി സിരി സിരി സിരി സലിയാ
സിരി സിരി സിരി സലിയ്യാ തന്നാനാ
ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ
ജനക് ജനക് ജന്ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ
യാര് യാരെ
യാരെ അന്ഗ്ണാ
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ, തോഴി
ജനക് ജനക് ജന് കാലില്കില് കില് അരമണി കിങ്ങിണി അരയരയോ
ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ
കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ
നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ
ഇനിയൊന്നു കൂടെ കൂടാമോ
അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം
പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം
ബർസെ ബർസെ ദിൽസെ ദിൽസെ
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് ഞാൻ
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് ഞാൻ
നാച്ചോരെ നാച്ചോരെ നാച്ചോരെ
ഗാവോരെ ഗാവോരെ ഗാവോരെ
മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ
മിഴി തൂർന്നു നിൽക്കുമ്പോൾ
ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ
പൊൻ പീലി നീർത്തി വന്നൂ
വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ
ഇടനെഞ്ചിലെന്തോ തുളുമ്പി
ലാത്തിരി വേണം പൂത്തിരി വേണം
മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം
ഒത്തിരി ഒത്തിരി സ്വപ്നം വേണം
സ്വപ്നം കൊണ്ടൊരു സ്വർഗം വേണം
യാരി യാരീ (ഗ മ പ മ പ മ പ സ നി ധ നി പാ)
യാരി അന്ഗ്ണാ (ആ ആ ആ ആ ആ)
ഗുജറാത്തി ഗുജറാത്തി
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ
പഞ്ചാബി പഞ്ചാബി
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാൻ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ
യാര് യാരെ
യാരെ അന്ഗ്ണാ
ജന ജനക് ജന്ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ
ജന ജനക് ജന്ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ