Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Swapnam Oru Chak
Arun Elat
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ധും തനക് ധും ധും തന നന ധും തനക് ധും ധും
ത തന നന ധുംതനക് ധുംധും തന നനനാന
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
(ഗും ഗുമ ഗും)
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഒരു കഥ പറയാത്തോരു കഥ പറയാം
നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
ഈരടിയായ് പാടാം
നായകൻ്റെ ചിരപരിചിതരുടെ മൊഴി
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
(ഓ സപ്പാ)
(ഓ സപ്പാ)
ധും തനക് ധും തനക് ധും ധും
ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ
അതിലെന്താണപരാധം ഇതുപടി പഴി പറയാൻ
ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ
അതിലെന്താണപരാധം ഇതുപടി പഴി പറയാൻ
അനുദിനമലയും പലപല വഴിയേ
നിനവിന് പിറകെ
ആരെടുക്കുമിനിയിതിനൊരു നടപടി
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട് (ഹോ ഹോ)
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ
കടലാസും തികയില്ലേ
തവഹിതമെഴുതിവിടാൻ
ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ
കടലാസും തികയില്ലേ
തവഹിതമെഴുതിവിടാൻ
ഇനിയൊരു ദിവസം തലവര തെളിയെ
കഥവഴിതിരിയാം
അന്നു ചൊല്ലുമിവനിതിനൊരു മറുപടി
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട് (ഗും ഗുമ ഗും)
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
ഒരു കഥ പറയാത്തോരു കഥ പറയാം
ഉം നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
ഈരടിയായ് പാടാം
നായകൻ്റെ ചിരപരിചിതരുടെ മൊഴി
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്
സ്വപ്നമൊരുചാക്ക്
തലയിലതുതാങ്ങിയൊരു പോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവന് വഴികാട്ട്