Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nandalala Hey Nandalala (From "Independence")
Suresh Peters
,
Swarnalatha
Popularity · Moderate
+
Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
गल्यान सांखली सोन्या ची, ही पोरी कोना ची
गल्यान सांखली सोन्या ची, ही पोरी कोना ची
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലോ നിന്റെ വർണമാല
രാധയക്കു കാതുകളിൽ രാഗമാല
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലോ നിന്റെ വർണമാല
രാധയക്കു കാതുകളിൽ രാഗമാല
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ ഒരു മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച് പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
ലാല... ആ.
കാർമേഘം സ്വന്തം
കായാമ്പൂ ചന്തം
കാതോരം കാതറിഞ്ഞു കണ്ണെറിഞ്ഞു മിന്നെറിഞ്ഞു ഗോകുലം നിറഞ്ഞ കണ്ണനല്ലേ
രാധയെ പുണർന്നെടുത്തു രാവിനെ കറന്നെടുത്ത്
പൂനിലാവു തീർത്ത കള്ളനല്ലേ
ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ ഒരു മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
സ നി സ നി പ ധ നി നി പ മ ഗ രി സ
ആ
കാളിന്ദീതീരം ചായുന്നു നേരം
രാവെല്ലാം പൂ നിറഞ്ഞ മഞ്ഞു പെയുതു മാരിപെയ്തു രാധയെപ്പുണർന്ന കണ്ണനല്ലേ
പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു പാതിമെയ് പകുത്ത കള്ളനല്ലേ
കണ്ണാ പീലി മേച്ചു ഗോപി തൊട്ടു കുന്തെടുത്തു കുട നിവർത്തു വാ
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീ ഒരു മായ
പൈയ്യിനെ കറന്നു വെച്ചു പാൽക്കുടം നിറച്ചു വെച്ച് പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
നന്ദലാല ഹേ നന്ദലാല(ആ.)
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലോ നിന്റെ വർണമാല
രാധയക്കു കാതുകളിൽ രാഗമാല(ആ.)
നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
സ രി ഗമ പ ധ സ