Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Apna Friday Aayega
Jakes Bejoy
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഒരു നാൾ വരും ഭൂലോകമേ
അന്നെന്റെ പിന്നാലെ ലോകം പാഞ്ഞീടും
നിരവാനിലെ താരങ്ങളെ
എന്നും ഞാൻ ഉള്ളംകൈ മേലെ ചുറ്റിക്കും
നേരത്തെ കൊമ്പത്തെത്തും
ശോകത്തെ പാടെ കത്തിക്കും
കാലത്തെ നിർത്തിക്കും
കണ്ണെല്ലാം ശ്രദ്ധിക്കും
എൻ രാജ്യം സൃഷ്ടിക്കും
ചിത്രങ്ങൾ ശബ്ദിക്കും
अपना Friday आयेगा
आयेगा आयेगा
अपना Friday आयेगा
सपने तो बन जाएगा
अपना Friday आयेगा
ओ ओ ओ आयेगा
अपना future आयेगा
सपने सारे बन जाएगा
ഗ്രാമത്തിൻ ബാല്യം പല നഗരങ്ങൾ തേടി
ദൂരങ്ങൾ താണ്ടാൻ ഒരു ചിറകും തുന്നി
ദൈവത്തിൻ കാതിൽ ഒരു വരദാനം മൂളി
ഇതിനായി മാത്രം പൊരുതി
കൂരിരുട്ട് കൂരയിൽ പോരാം
ഞാൻ പകരും കാഴ്ചകൾ കാണാം
ഭയമാണുന്നം
വെട്ടി തിരിയും നെഞ്ചം
മൊത്തം വെള്ളിത്തിര മിന്നിക്കത്തതും മായാജാലം
अपना Friday आयेगा
आयेगा आयेगा
अपना Friday आयेगा
सपने तो बन जाएगा
अपना Friday आयेगा
आयेगा आयेगा
अपना future आयेगा
सपने सारे बन जाएगा
ഭൂതത്തിൻ നൻബൻ ഞാൻ പ്രേതങ്ങൾക്ക് അൻബൻ
ഭീതിപ്പിച്ച് ആനന്ദം തിരയും വില്ലൻ
തീയേറ്റർ വാഴും ഒരു മുടിചൂടാ മന്നൻ
കലയിൻ തോഴൻ തലവൻ
ആശകളിതായിരമാണോ
രാശി ഇനി മാറുകയാണോ
ജയമോ ലക്ഷ്യം എത്തും ജനമോ ലക്ഷം
മൊത്തം വെള്ളിത്തിര മിന്നിക്കത്തതും മായാജാലം
अपना Friday आयेगा
आयेगा आयेगा
अपना Friday आयेगा
सपने तो बन जाएगा
अपना Friday आयेगा
आयेगा आयेगा
अपना future आयेगा
सपने सारे बन जाएगा