Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Shoka Mookam
Jk
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
ഏതോ കഥ പോലെ ഒഴുകുന്ന കാലം
കടലായി പൊതിയുന്നുവോ
കര കാണാതെ നീന്തുന്ന പ്രായം
താരമിഴിയെ നിന്റെ പിറകെ
ഞാൻ അലഞ്ഞു ശോക മൂകം
ശ്വാസഗതിയെ ഏത് വഴിയെ
നീ തിരിഞ്ഞു പോയി വല്ലാതെ
നഗരം ഇതൊരുങ്ങി നിന്നെ
വഴി അറിയുകില്ലേ
പറയുവാൻ അകമേ ഉണ്ടേ
വരി അറിയുകില്ലേ
Damn അഴകി!
ഓ dream അഴകി
Dark colour ൽ fantasy നീ
Dracula ഞാൻ, ഡാകിനി നീ
മനം ഒരുകി ദിനം ഒരുകി
പറയുവാൻ അകമേ ഉണ്ടേ
വരി അറിയുകില്ലേ
തലവര പകുതി മാഞ്ഞേ
വിധി അറിയുകില്ലേ
ഏതോ കഥ പോലെ ഒഴുകുന്ന കാലം
കടലായി പൊതിയുന്നുവോ
കര കാണാതെ നീന്തുന്ന പ്രായം
താരമിഴിയെ നിന്റെ പിറകെ
ഞാൻ അലഞ്ഞു ശോക മൂകം
ശ്വാസഗതിയെ ഏത് വഴിയെ
നീ തിരിഞ്ഞു പോയി വല്ലാതെ
കണ്ണോ കണ്ണിൽ കൊരുത്ത് കൊരുത്ത് കുറുമ്പിൽ അലിഞ്ഞു
പതിയെ പതിയെ കൊളുത്തി വലിച്ചിടാം
രാവിൽ മാത്രം കാണും വിളക്കു തണുക്കൂ തെളിഞ്ഞ മുഖത്തിൽ
ഇരുൾ മറഞ്ഞ രഹസ്യം തിരഞ്ഞിടാം
കോപ പെൺ നീയെ
നിൻ പിന്നാലെ ഞാൻ നിഴൽ ആകുന്നെ
ലോകത്താരാരും കടന്നെത്താത്തോരാ വഴി കാണുന്നെ
ഏതോ കഥ പോലെ ഒഴുകുന്ന കാലം
കടലായി പൊതിയുന്നുവോ
കര കാണാതെ നീന്തുന്ന പ്രായം
താരമിഴിയെ നിന്റെ പിറകെ
ഞാൻ അലഞ്ഞു ശോക മൂകം
ശ്വാസഗതിയെ ഏത് വഴിയെ
നീ തിരിഞ്ഞു പോയി വല്ലാതെ
ശോക മൂകം
ശോക മൂകം