Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ente Mohamaanu Sajna
Shafi Kollam
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
എന്റെ മോഹമാണ് സ്ജ്നാ
എന്റെ ജീവനാണ് സജ്നാ
എന്റെ സ്നേഹമാണ് സജ്നാ നീ
എന്റെ സ്നേഹമാണ് സജ്നാ നീ
എന്റെ മോഹമാണ് സ്ജ്നാ
എന്റെ ജീവനാണ് സജ്നാ
എന്റെ സ്നേഹമാണ് സജ്നാ നീ
എന്റെ സ്നേഹമാണ് സജ്നാ നീ
ഒരു മാൻകിടാവു പോലെയരികിൽ വന്ന സഖിയെ
ഒരു വെൺപ്രാവുപോലെ കനവിൽ പാറും കിളിയെ
നിന്നെ കണ്ടനാളിലെന്റെ മനസ്സിൽ മോഹമായി നീ
നിന്റെ മൊഞ്ച്കണ്ടു എന്റെ കരളിൽ ദാഹമായി നീ
നീ എന്റേതാണു സജ്നാ നീ എന്റെ മാത്രം സജ്നാ
എന്റെ റാണിയാണ് സജ്നാ നീ
എന്റെ റാണിയാണ് സജ്നാ നീ
എന്റെ മോഹമാണ് സ്ജ്നാ
എന്റെ ജീവനാണ് സജ്നാ
എന്റെ സ്നേഹമാണ് സജ്നാ നീ
എന്റെ സ്നേഹമാണ് സജ്നാ നീ
നിന്നെ കാത്തിരുന്നു എന്നുമഴകേ ഒന്ന് കാണുവാൻ
നിന്നെ തേടിയിന്നു ഞാനുമലയും മോഹമറിയാനായ്
നീ എന്റെ സ്നേഹമായി വരുമോ, എന്നുമെന്നരികിൽ
നിന്നെ സ്വന്തമാക്കി പോരുമൊരുനാൾ, എന്റെ പൊന്നഴകേ
നീ എങ്ങുപോയി സജ്നാ എന്റെ ഖൽബ് കണ്ട സജ്നാ
നീ എന്നുമെന്റെ കനവല്ലേ
നീ എന്നുമെന്റെ നിനവല്ലേ
എന്റെ മോഹമാണ് സ്ജ് നാ
എന്റെ ജീവനാണ് സജ് നാ
എന്റെ സ്നേഹമാണ് സജ് നാ നീ
എന്റെ സ്നേഹമാണ് സജ് നാ നീ