Attinakkara
Raghunath, K.J. Yesudas
Popularity · Low
YouTube
Searching YouTube...
Lyrics
ആറ്റിനക്കരെ അക്കരെ ആരാണോ
ഓ... ഓ... ഓ...
ആറ്റിനക്കരെ അക്കരെ ആരാണോ
ഓ... ഓ... ഓ...
പൂത്തു നിക്കണ പൂമരമോ
എന്നെ കാത്തു നിക്കണ പൈങ്കിളിയോ
ആറ്റിനക്കരെ അക്കരെ നിക്കണതാരാണോ ആരാണോ
ആശ കൊണ്ട് ഞാൻ മെനഞ്ഞെടുത്തൊരു
മണ്ണു മാടം, ഒരു പുല്ലുമാടം
അതിൽ അടുപ്പിൽ സ്നേഹത്തിൻ ചൂടു കാട്ടാൻ
നീയു മാത്രം, പൊന്നേ നീയു മാത്രം
ആറ്റിനക്കരെ അക്കരെ ആരാണോ
ഓ... ഓ... ഓ...
പൂത്തു നിക്കണ പൂമരമോ
എന്നെ കാത്തു നിക്കണ പൈങ്കിളിയോ...
ആറ്റിനക്കരെ അക്കരെ നിക്കണതാരാണോ ആരാണോ
ഓ... ഓ... ഓ...
ഓ... ഓ... ഓ...