Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Nithya Sahaya Nadhe
Neha Nair
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
നിത്യസഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ (ആ)
നിൻ മക്കൾ ഞങ്ങൾക്കായി നീ
പ്രാർത്ഥിക്ക സ്നേഹനാഥേ (ആ നാ)
കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ മക്കളെ (ആ നാ)
നീറുന്ന മാനസങ്ങൾ
ആയിരം ആയിരങ്ങൾ
കണ്ണീരിൻ താഴ് വരയിൽ
നിന്നിതാ കേഴുന്നമ്മേ
നിന്നിതാ കേഴുന്നമ്മേ
നിത്യസഹായ നാഥേ
പ്രാർത്ഥിക്ക ഞങ്ങൾക്കായി നീ
നിൻ മക്കൾ ഞങ്ങൾക്കായി നീ
പ്രാർത്ഥിക്ക സ്നേഹനാഥേ
കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ ചേർക്കണേ
മക്കളെ
ആനാ നാരേ നാന
ആ നാനാ ആനാ ആ നാ ആ നാ ആ നാ
ആ നാ ആ നാ ആ നാ ആ