Skip to content

Vadakku Dhikkile

Popularity · Low

YouTube

Searching YouTube...

Lyrics

[Chorus: Sreejitha] വടക്ക് തിക്കില വെടക്ക് ചെക്കണ്ട പുറക്കകത്ത് നീ കറിഞ്ഞാ മുഖത്ത് മുത്തണ കണക്ക് ഭക്കണ കടക്കകത്ത് നീ പോയിഞ്ഞാ [Chorus: Sreejitha] വടക്ക് തിക്കില വെടക്ക് ചെക്കണ്ട പുറക്കകത്ത് നീ കറിഞ്ഞാ മുഖത്ത് മുത്തണ കണക്ക് ഭക്കണ കടക്കകത്ത് നീ പോയിഞ്ഞാ [Verse 1: Sreejitha] കൗമാരക്കടന്നല് കവിളത്തു കടിച്ചപ്പൊ പതിനാറ് തികഞ്ഞതു കണ്ടീന്നാ ഇരുമിടക്കരികത്തു മിടിച്ച പൂഞ്ചിരിയൊന്നു ശരബത്തിന്റെ നിറമെന്നു ചൂടീന്നാ ചൂടീന്നാ [Chorus: Sreejitha] വടക്ക് തിക്കില വെടക്ക് ചെക്കണ്ട പുറക്കകത്ത് നീ കറിഞ്ഞാ മുഖത്ത് മുത്തണ കണക്ക് ഭക്കണ കടക്കകത്ത് നീ പോയിഞ്ഞാ [Bridge: Sreejitha] കടൽ മിഴികൊണ്ട കരൾ കരിവണ്ടു കടൻ നഖമാകെ മൂളീന്നാ മണൽ ചുടുചൂടു മറന്നു ഒരു കൂടു തണൽ മരമായി മാറീന്നാ [Verse 2: Sreejitha] മിടിച്ച കണ്ണു നിന്നെ നോക്കി ചിരിച്ചീന്നാ അഴിച്ചുവെച്ച മുടിക്കറ്റം തിരിച്ചീന്നാ പട പട പട മിടിക്കണു പരിഭവത്തുണ്ട് തൊടിക്കണു കരളുണ്ട് കഥയോളു കേട്ടീന്നാ കേട്ടീന്നാ [Chorus: Sreejitha] വടക്ക് തിക്കില വെടക്ക് ചെക്കണ്ട പുറക്കകത്ത് നീ കറിഞ്ഞാ മുഖത്ത് മുത്തണ കണക്ക് ഭക്കണ കടക്കകത്ത് നീ പോയിഞ്ഞാ [Verse 3: Sreejitha] ആശിച്ച പോലെ നടന്നീന്നാ തേരിമ്പപ്പൂവണ്ടു കുടിച്ചീ�