Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Ormappoove
Bijibal, Sreeram G, & Vrinda
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഓർമ്മപ്പൂവേ പോരൂ
ഓമൽ പൂവെ പോരൂ
ആരും കാണാതെ online chat-ൻ കാറ്റിൽ
കുട്ടിക്കാലം തൊട്ടേ
മുത്തം വയ്ക്കാൻ നിന്നെ
വട്ടം ചുറ്റാറുണ്ടേ മിണ്ടാവണ്ടായ്
നേരം പോകാനേരം
നീ inbox-ൽ വന്നാൽ
മണ്ടിപ്പെണ്ണേ മിണ്ടാം തമ്മിൽ തമ്മിൽ കാണാം, രാഗം കൈമാറാം
പൂരം നാളിൽ പെണ്ണേ
കാമൻ ഞാൻ പോരട്ടേ?
ചോന്നമുരിക്കിൻ പൂപോലാടും പൊന്നേ
System hang ആക്കല്ലേ
Battery weak ആക്കല്ലേ
Memmory full ആണെന്നു പറഞ്ഞിട്ടെന്തേ?
Shift delete ആക്കല്ലേ
Shut down ചെയ്തേയ്ക്കല്ലേ
നിൻവിരൽ തുമ്പാൽ തൊട്ടാൽ പാടും Keyboard ആയീടും ഞാൻ
പൂവാലൻ തേൻവണ്ടേ
നിന്നെ ഞാൻ കണികണ്ടേ
പെരുമാൾ തിരുമുറ്റത്തോ നിൻ വിളയാട്ടം
തേനൂറുന്നോരീണം caller tune ആയി പൊന്നേ
മൂളിമുരണ്ടാൽ വീഴാ പൂവാണീ ഞാൻ
കള്ളകാർമുകിൽ വണ്ടേ
പണ്ടേ പോലെൻ പൊന്നേ
അന്തി chat-ൻ സംബന്ധത്തിൽ വീണ്ടും വാഴാനില്ലാ പൂക്കാലം
പോക്കോം തെരുവിൽ പോണ്ടേ?
പൊറാട്ടു കണ്ടു വരേണ്ടേ?
മിണ്ടാട്ടത്തിനു ഞാനും കൂടെ വേണ്ടേ?
Out of coverage ആയി നീ
Mood out ആക്കാൻ പോയാൽ
GPS ഞാൻ വെച്ചുപിടിയ്ക്കും നിന്നെ
രണ്ടാം honeymoon ആണേ
മിണ്ടാ പുടമുറിയാണേ
നിൻ mobile smart ആം phone ൽ suit ആം dual sim ആണീ ഞാൻ
കാർമേഘത്തരിവണ്ടേ
സന്ദേശം കൈക്കൊണ്ടേ
എന്നുടെയുള്ളിൽ നീറും virus ആയെ
Format ആക്കി പോക്കായ്
Instal ആക്കാൻ നോക്കാം
Recycle bin തപ്പാം, restore ആക്കാം
കള്ളക്കാമുകവണ്ടേ മിണ്ടിപ്പറയാനുണ്ടേ
രണ്ടാൾകമ്പികൂട്ടിൽ കൂടാനുണ്ടോ രണ്ടാം ബാല്യം കൗമാരം