Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Thaa Thinnam
Job Kurian
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പൊന്നാണേ പൊന്നാണേ പൂക്കളു് വിരിയണ മണ്ണു്
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണു്
മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടി വരുന്നുണ്ടേ
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശി വരുന്നുണ്ടേ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
പൊന്നാണേ പൊന്നാണേ പൂക്കളു് വിരിയണ മണ്ണു്
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണു്
മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടി വരുന്നുണ്ടേ
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശി വരുന്നുണ്ടേ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
കതിരാടും വയൽനീളേ തുയിൽപാടി കിളി വന്നേ
കിനാവിൻ ചിറകേറാൻ നിറവാലേ വന്നാട്ടേ
തിര പാടും കടലാകെ നിര നിരയായി ഞൊറിയിട്ടേ
നിലാവിൻ ഒളിയാലേ അകതാരിൽ അണയുന്നേ
വഴി നീളേ വരവായി നിഴലാട്ടോം കുഴലൂത്തും
ആരിതു പാടണു ആരിതു കൊട്ടണു
കാരണം എന്താവോ
നെഞ്ചിന്റെ താളം തുടിമേളം
അല ഉയരുമ്പോൾ പാരാകെ പുതുമ പുലർന്നല്ലോ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
പൊന്നാണേ പൊന്നാണേ പൂക്കളു് വിരിയണ മണ്ണു്
കണ്ണാണേ കണിയാണേ നാമ്പുകളുയരണ മണ്ണു്
മഞ്ഞുരുകണ മാമല മേലേ കുളിരാലേ തേടി വരുന്നുണ്ടേ
കനലെരിയണ മനമാകെ തളിർത്തെന്നൽ വീശി വരുന്നുണ്ടേ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക
താ തിന്നം താനാ തിന്നം താനാ തിന്നം
താനാ തക തക താ