Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Pudamuri
K. S. Chithra
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പുടമുറി കല്യാണം ദേവി, എനിക്കിന്നു മാംഗല്യം
പുടമുറി കല്യാണം ദേവി, എനിക്കിന്നു മാംഗല്യം
ആതിര രാവിൽ താലിയുമായ് കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി
പുടമുറി കല്യാണം ദേവി, എനിക്കിന്നു മാംഗല്യം
കാതിൽ പൂത്തോടയുമായ്
കാലിൽ പൊൻ ചിലമ്പണിഞ്ഞു
കാതിൽ പൂത്തോടയുമായ്
കാലിൽ പൊൻ ചിലമ്പണിഞ്ഞു
താരിളം കാറ്റിൽ ചന്ദനം ചാർത്തി
കാതരയായി കള മൊഴി പാടി
തരള മിഴിയിൽ മദനനാടി
അരയിൽ കിങ്ങിണി നൃത്തമാടി
അലരിൻ മലരതേറ്റു പാടി പാടി പാടി പാടി
പുടമുറി കല്യാണം ദേവി, എനിക്കിന്നു മാംഗല്യം
ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിൻ്റെ
അലങ്കാര ചാർത്തുകൾ ഉലഞ്ഞു
ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിൻ്റെ
അലങ്കാര ചാർത്തുകൾ ഉലഞ്ഞു
അഗ്നിയിൽ ഞാനൊരു വിഗ്രഹമായി
അഗ്നി അവനെന്നെ തീർത്ഥമാടി
മദന ലളിത മപരിമേയ
രണരണകര രുധിര ഭാവം
ദുന്ദുഭീതൻ താള മേളം മേളം മേളം
പുടമുറി കല്യാണം ദേവി, എനിക്കിന്നു മാംഗല്യം
ആതിര രാവിൽ താലിയുമായ് കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ, ദേവി
പുടമുറി കല്യാണം ദേവി, എനിക്കിന്നു മാംഗല്യം