Skip to content

Pularikkinam

Popularity · Low

YouTube

Searching YouTube...

Lyrics

താകിട തകിട തകിട തക തകധിമി പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി താകിട തകിട തകിട തക തകധിമി കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി തകിട തകിട തകിട തകിട തകധിമി തകിട തകിട തകിട തകിട തകധിമി കരയുംകടലും പകിട കളിയിൽ മുഴുകണ്‌ തിരയും നുരയും കഥകളെഴുതി ചിരിക്കണ്‌ ഹേയ്‌ യ്യാ നിർത്ത് നിർത്ത് നിർത്ത് ഈ മാതിരി തക്കിട തരികിട പാട്ടൊന്നും പാടി ഷൈൻ ചെയ്യാൻ നോക്കണ്ട എന്നെ പോലുള്ള സാധാരണക്കാർക്ക് പാടാനും ഡാൻസ് ചെയ്യാനും പറ്റുന്ന പാട്ടുണ്ടെങ്കി മതി പോണ്ടിച്ചേരില് ഫ്രണ്ട്‌സ് ഒക്കെ അങ്ങനെയാ എല്ലാ അതിപ്പോ ഈ കാട്ടു ജാതിക്കാർക്കൊക്കെ പാടാൻ പറ്റിയ പാട്ടേതാ പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ ആ ഇതു കൊള്ളാം പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ ഇത് കൊറച്ചു കൂടെ കൊള്ളാം പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ മിന്നൽകൊടിമേളം മഴമേഘതാളം ഒത്തിരിമേലേക്കു പാറിപറക്കണം (ഹേയ്‌ ഹേ) സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം (ഹേയ്‌ ഹേ) പലതുള്ളി കനവിൽ പെരുവെള്ളച്ചാട്ടം മോഹനിലാക്കടൽ നീന്തി കടക്കണം (ഹേയ്‌ ഹേ) പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം (ഹേയ്‌ ഹേ) പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ്‌ ഹേയ്‌ഹെ ഹേ ഹേ പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം പെണ്ണിന്നുശിങ്കാര ചേലു വേണം ചുണ്ടത്ത്‌ തേൻചോരും പാട്ടുവേണം പാട്ടിൻ ചിലമ്പണിഞ്ഞാടേണം ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം ചില്ല് ചില്ലുകൊണ്ട്‌ മേടകെട്ടി മഞ്ഞുകൊണ്ട്‌ മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ (തക ധിമി തക ത ) പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ (തക ധിമി തക ത ) തന്താ നാ തന്താ നാ നാ യ്യാ തന്താ നാ തന്താ നാ നാ യ്യാ തന്താ നാ തന്താ നാ നാ തന്താ നാ തന്താ നാ നാ തന്താ നാ തന്താ നാ നാ യ്യാ തന്താ നാ തന്താ നാ നാ യ്യാ തന്താ നാ തന്താ നാ നാ തന്താ നാ തന്താ നാ നാ കളിവട്ടം കൂടാം ചിരിവട്ടം തൂകാം തമ്മിലൊളിക്കാതേ നന്മകൾ തേടാം (ഹേയ്‌ ഹേ) ഇഷ്ടം പരസ്പരം കൈമാറി വാഴാം (ഹേയ്‌ ഹേ) കുടവട്ടപ്പാടിൽ പുതുലോകം കാണാം കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ്‌ (ഹാ ഹാ) കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം (ഹാ ഹാ) കുഴിമടിക്കോന്തനു കിന്നാരം (ഹെ ഹേ ഹേ ഹേ ഹേയ്‌ ഹേയ്‌) കുഴിമടിക്കോന്തനു കിന്നാരം പൂങ്കോഴിച്ചാത്തനും പായാരം തട്ട്യാലും പോണില്ല പുന്നാരം മുട്ട്യാലും പോണില്ല പൂണാരം നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം ആഹ്‌ ഓണവില്ല്മീട്ടിമീട്ടി ഈണമായ്‌പടർന്നുയർന്നു താളമായ്‌ ഒത്തുചേരാം പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം നാ ന ന ന്ന ന നാ ന ന ന്ന ന നാ നാ ന നാ ന ന ന്ന ന നാ ന ന ന്ന ന നാ നാ ന