Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Paazha
Muthu
Popularity · Moderate
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
പെറ്റ് വീണ് മണ്ണിലായ്
പെട്ടുപോയി കൂട്ടിലായ്
ഉള്ളിലാകെ നീറ്റലായ്
മെല്ലപ്പോണ് പൊന്നു ഭായ്
പെറ്റ് വീണ് മണ്ണിലായ്
പെട്ടുപോയി കൂട്ടിലായ്
ഉള്ളിലാകെ നീറ്റലായ്
മെല്ലപ്പോണ് പൊന്നു ഭായ്
കൊണ്ടിരുത്തിയെന്ന് അങ്കണവാടിയിൽ
അന്ന് പറഞ്ഞ് അ ആ ഇ ഈ
ഞാനോലേലൂതും പീപ്പി
താഴെ തോട്ടില്‍ നെടുമീൻ തപ്പി
തലവരയില്ലാത്തോനാ
പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ
പണ്ടേ ഞാനൊരു പാഴാ
തലവരയില്ലാത്തോനാ
പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ
പണ്ടേ ഞാനൊരു പാഴാ
ഉത്തരമില്ല +2 തോറ്റെ
ഉമ്മയലറി ഞാനെന്തിന് പെറ്റേ
തരൂലാ സ്വൈര്യം പറ്റേ
വലിച്ചെറിഞ്ഞിട്ട് migrate ആയെ
കേറിച്ചെന്നപ്പം കഷ്ടപ്പാടിൻ കെട്ടേ
വെള്ളക്കാരെന്നെ നോക്കി ഇളിച്ചേ
വെള്ളിപണമില്ല പട്ടിണിയായേ
പൊരിവെയിലില്‍ ദഫ് കളിച്ചേ
തലവരയില്ലാത്തോനാ
പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ
പണ്ടേ ഞാനൊരു പാഴാ
തലവരയില്ലാത്തോനാ
പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ
പണ്ടേ ഞാനൊരു പാഴാ
കൂടെ കളിച്ചോരെല്ലാം പൊഴിഞ്ഞ്
നാട്ടുകാര്‍ മൊത്തം കളിയാക്കി കളഞ്ഞ്
ഗതികെട്ടോനെന്ന പേരും പറഞ്ഞ്
പൊടിപടലം ചുറ്റിനും നിറഞ്ഞ്
പറച്ചില് കേട്ട് ഹൃദയം പൊട്ടി
എന്റെ വിധിനോക്കി കയ്യും കെട്ടി
റീലും തോണ്ടിക്കോണ്ടിന്നിരിക്ക്ന്ന് റോട്ടീ
വെളിയില്‍ മൊത്തം കൊരയ്ക്ക്ന്ന പട്ടി
തലവരയില്ലാത്തോനാ
പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ
പണ്ടേ ഞാനൊരു പാഴാ
തലവരയില്ലാത്തോനാ
പണ്ടേ ഞാനൊരു വാഴ
ഗുണം പിടിക്കാത്തൊരു മോനാ
പണ്ടേ ഞാനൊരു പാഴാ