Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Then Kiliye
Ifthi
,
Vineeth Sreenivasan
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
തേൻ കിളിയേ
നിന്നോമൽ മിഴിതൻ നനവോ മാഞ്ഞോ
തേൻ കിളിയേ
നിന്നോമൽ മിഴിതൻ നനവോ മാഞ്ഞോ
നിന്നിളം കൂട്ടിൽ, ഓരോരായിരം കുഞ്ഞുകിളികൾ വന്നോ
തേൻ കിളിയേ
നിന്നോമൽ മിഴിതൻ നനവോ മാഞ്ഞോ
പണ്ട് നീ പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ
പണ്ട് നീ പാറിപ്പറന്നേറിയ ചില്ലയിന്നു പൂവിട്ടുവോ
തേൻ കിളിയേ
നീ ഈറൻ ചിരിതൻ മഴയിൽ പാട്
തേൻ കിളിയേ
നീ മെല്ലെ മഴവിൽ നിറവും ചൂട്
നല്ലൊരു കാലം വന്നേ
നീയിനി കുഞ്ഞുകിനാക്കൾ തേട്