Arikathayaaro - Version, 2
Popularity · Low
YouTube
Searching YouTube...
Lyrics
അരികത്തായാരോ പാടുന്നുണ്ടോ?
അത് എന്റെ മനസ്സാണോ?
ആരാരോ എന്തോ പറയുന്നുണ്ടോ?
അനുരാഗ വജസോ പാല് സ്വരമോ?
ആ...
ആ...
ആ...
ആ...
ആ...
ആ...
ആ...
ആ...
ആ...
ആ...
അകമാകി പൂക്കുന്ന സ്വരമഴയിൽ മധുമാസമോ?
മധുഹാസമോ?
പൊൻതരി മണലിൽ സുന്ദര വിരലാൽ ഏൻ കഥ എഴുതിയതാരാണ്?
കിന്നര വീണ തന്ത്രികളൊന്നിൽ മന്ത്രമുണർത്തിയതാരാണ്?
മാനസ ചന്ദ്രികയാണോ?
കാതലയാം മൊഴിയാണോ?
ചിറകടി ഉണരും ചില്ലയിലറിയാത് ഒരു തളിരുലയും പോല്
ആ...
ആ...
ആ...
ആ...
ആ...
ആ...
ആ...
ആ...
ആ...
അകമാകി പൂക്കുന്ന സ്വരമഴയിൽ മധുമാസമോ?
മധുഹാസമോ?
പൊൻതരി മണലിൽ സുന്ദര വിരലാൽ ഏൻ കഥ എഴുതിയതാരാണ്?
കിന്നര വീണ തന്ത്രികളൊന്നിൽ മന്ത്രമുണർത്തിയതാരാണ്?
മാനസ ചന്ദ്രികയാണോ?
കാതലയാം മൊഴിയാണോ?
ചിറകടി ഉണരും ചില്ലയിലറിയാത് ഒരു തളിരുലയും പോല്
ഇളമാരി തുള്ളിയിട്ടോ?
അതൊരു ചിട്ടയ്ക്ക് ഉള്ളിൽ വീണോ?
മഴവെള്ളിൻ ചരിവിലൂടെയ് ആകാശപ്പടവിറങ്ങിയോ?
നോക്കുന്നത് കിരാകവേ ചെടിയെല്ലാം പൂവണിഞ്ഞുവോ?
മരമാകി ചാഞ്ചാടി അരോളം നിനകൽ നീ വന്നു ചേരവേ തരുമായെൽ കുളിര് കോരിയോ?
ഇനിയെന്നും കൂടെയെത്തുമെൻ ഓർമ്മ നീ
അരികത്തായാരോ പാടുന്നുണ്ടോ?
അത് എന്റെ മനസ്സാണോ?
ആരാരോ എന്തോ പറയുന്നുണ്ടോ?
അനുരാഗ വജസോ പാല് സ്വരമോ?
ഒരു തോളിപ്പാട്ടുണങ്ങൂ, അതുമെല്ലെ തീരമെത്തിയോ?
പൂക്കും വിള് നീട്ടി നില്ക്കുമീ, കാക്കൊമ്പിൽ മഞ്ഞണിഞ്ഞുപോകൂ
താലത്തിൽ തെളി നിലാവുമായ് മുഴു തിങ്കൾപ്പുഴ ഇറങ്ങിയോ?
കരയേറി കൂത്താടും കുഞ്ഞോളങ്ങൾ
കടവിൽ നീ വന്നു ചേരവേ കളിയാടി ആട്ടു വഞ്ചികൾ
കനവിൽ ഞാൻ കത്തു വെച്ചിടും