Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Oru Vanchi Paattu
Harish Sivaramakrishnan
,
Agam
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പാതിരാ പൂ വേണം, ആതിരാ രാവു വേണം
പാതിരാ പൂ വേണം, ആതിരാ രാവു വേണം
പാടി കളിക്കുവാനായി ആഴിമാർ വേണം
തുഴക്കാരമ്പതു വേണം
തോണികൾ ആയിരം, ആയിരം വേണം
കായലിൻ ഓളം തുള്ളുമ്പോൾ
പാതിരാ പൂ വേണം, ആതിരാ രാവു വേണം
പാതിരാ പൂ വേണം, ആതിരാ രാവു വേണം
പാടി കളിക്കുവാനായി ആഴിമാർ വേണം
തുഴക്കാരമ്പതു വേണം
തോണികൾ ആയിരം, ആയിരം വേണം
കായലിൻ ഓളം തുള്ളും
തിത്തിത്താര തിത്തിതെയ്, തിത്തെയ് തക തെയ്-തെയ് തോം

പുഴയോരത്താകെ തിങ്ങി വിങ്ങും തൂമേഘം, പൂത്താലം, തൂവാനം നെഞ്ചിൻ ആരവമായി

കുട്ടനാടിനോളങ്ങൾ
പുഴയോരം നീളെ, നീളെ ചായും
(തക തിത്തെയ് താരോ)
മഴ മേഘം നീളെ, നീളെ ചാറും
(തക തെയ് തെയ് താരോ)
പുഴയോരം നീളെ, നീളെ ചായും
(തക തിത്തെയ് താരോ)
മഴ മേഘം നീളെ, നീളെ ചാറും
(തക തെയ് തെയ് താരോ)
പൂവിളി, പൂവിളി ആരവമായി
കായലിൻ ഓളം തുള്ളും
തിത്തിത്താര തിത്തിതെയ്, തിത്തെയ് തക തെയ്-തെയ് തോം
തിത്തിത്താര തിത്തിതെയ്, തിത്തെയ് തക തെയ്-തെയ് തോം
തിത്തിത്താര തിത്തിതെയ്, തിത്തെയ് തക തെയ്-തെയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം