Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Muthodu Mutham
Aalaap Raju
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഒഹൊഹോ ഓഒ ഒഹൊഹോ ഓഒഓ
ഒഹൊഹോ ഓഒ ഒഹൊഹോ ഓഒഓ
ഒഹൊഹോ ഓഒ ഒഹൊഹോ ഓഒഓ
ഒഹൊഹോ ഓഒ ഒഹൊഹോ ഓഒഓ
മുത്തോടുമുത്തും വെച്ച പച്ചക്കള്ളം കൊണ്ടോരോ
കൊട്ടാരങ്ങൾ ചമയ്ക്കാം
നെട്ടോട്ടം പായുന്നൊരു പൊട്ടക്കണ്ണൻ കാലത്തിൻ
പുത്തൻ തേരിൽ കുതിയ്ക്കാം
കളിയോ ചിരിയോ ഹൊ, ഓ ഓ ഒഹൊ
നിറമോ കാലമിവിടെ, സ്വരമോ ലയമോ
ഹൊ... ഓ ഓ ഒഹൊ...
അഴകോ... ലോകമിവിടെ...
ബോറൻ വേദങ്ങൾ ചുമ്മാ പിൻ വഴിയിൽ കളഞ്ഞേ
ടേക്ക് ഇറ്റ് ഈസി... ഓ.ഓ...
നേരും നെറിയും പഴഞ്ചൊല്ലുപോൽ മറന്നേ...
ടേക്ക് ഇറ്റ് ഈസി... ഓ.ഓ...
കാലം മാറുന്നു ഇതാ മുൻ നിരയിൽ ചലിക്കാം
ടേക്ക് ഇറ്റ് ഈസി, ഓ ഓ
ലോകം ഓടുമ്പോൾ സദാ മുന്നണിയിൽ കുതിയ്ക്കാം...
കുതിയ്ക്കാം...
മുത്തോടുമുത്തും വെച്ച പച്ചക്കള്ളം കൊണ്ടോരോ
കൊട്ടാരങ്ങൾ ചമയ്ക്കാം
നെട്ടോട്ടം പായുന്നൊരു പൊട്ടക്കണ്ണൻ കാലത്തിൻ
പുത്തൻ തേരിൽ കുതിയ്ക്കാം
കളിയോ ചിരിയോ ഹൊ, ഓ ഓ ഒഹൊ
നിറമോ കാലമിവിടെ, സ്വരമോ ലയമോ
ഹൊ... ഓ ഓ ഒഹൊ...
അഴകോ, ലോകമിവിടെ...
ബോറൻ വേദങ്ങൾ ചുമ്മാ പിൻ വഴിയിൽ കളഞ്ഞേ
ടേക്ക് ഇറ്റ് ഈസി... ഓ, ഓ
നേരും നെറിയും പഴഞ്ചൊല്ലുപോൽ മറന്നേ
ടേക്ക് ഇറ്റ് ഈസി, ഓ ഓ
കാലം മാറുന്നു ഇതാ മുൻ നിരയിൽ ചലിക്കാം
ടേക്ക് ഇറ്റ് ഈസി, ഓ ഓ
ലോകം ഓടുമ്പോൾ സദാ മുന്നണിയിൽ കുതിയ്ക്കാം
കുതിയ്ക്കാം
തന ധിംധ ധിംധിംധ തനനന
ധിരനനന ധിരനനന ധിംധാന
തന ധിംധ ധിംധിംധ തനനന
ധിരനനന ധിരനനന ധിംധാന
തന ധിംധ ധിംധിംധ തനനന
ധിരനനന ധിരനനന ധിംധാന
തന ധിംധ ധിംധിംധ തനനന
ആ... ആ... ആ... ആ...
കണ്ണാടി തുണ്ടാവും ആ പഴമകൾ തകരും
വിണ്ണോളം വിണ്ണോളം ഈ പുതുമകൾ വളരും
കണ്ടാലും കൊണ്ടാലും ആരറിയാൻ
കള്ളപ്പൊന്നായ് മിന്നാം
ബോറൻ വേദങ്ങൾ ചുമ്മാ പിൻ വഴിയിൽ കളഞ്ഞേ
ടേക്ക് ഇറ്റ് ഈസി... ഓ, ഓ
നേരും നെറിയും പഴഞ്ചൊല്ലുപോൽ മറന്നേ
ടേക്ക് ഇറ്റ് ഈസി, ഓ ഓ
കാലം മാറുന്നു ഇതാ മുൻ നിരയിൽ ചലിക്കാം
ടേക്ക് ഇറ്റ് ഈസി, ഓ ഓ
ലോകം ഓടുമ്പോൾ സദാ മുന്നണിയിൽ കുതിയ്ക്കാം
കുതിയ്ക്കാം
ബോറൻ വേദങ്ങൾ ചുമ്മാ പിൻ വഴിയിൽ കളഞ്ഞേ
ടേക്ക് ഇറ്റ് ഈസി... ഓ, ഓ
നേരും നെറിയും പഴഞ്ചൊല്ലുപോൽ മറന്നേ
ടേക്ക് ഇറ്റ് ഈസി, ഓ ഓ
കാലം മാറുന്നു ഇതാ മുൻ നിരയിൽ ചലിക്കാം
ടേക്ക് ഇറ്റ് ഈസി, ഓ ഓ
ലോകം ഓടുമ്പോൾ സദാ മുന്നണിയിൽ കുതിയ്ക്കാം
കുതിയ്ക്കാം