Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Kochu Kunjintachanoru
Kalabhavan Mani
Popularity · Low
+
🇮🇳 Malayalam · Original
0
0
Listen
YouTube
1
2
3
0:00 / 0:00
Loading YouTube player...
Lyrics offset
Synced
Lyrics
Original
Translation
Bilingual
കൊച്ചു കുഞ്ഞിന്റച്ഛനൊരു കച്ച വാങ്ങാൻ പോയീ
കച്ച വാങ്ങാൻ പോയീ
കൊച്ചിയിലെ കൊച്ചലയിൽ തോണി മുങ്ങിപ്പോയീ
തോണി മുങ്ങിപ്പോയീ

കണ്ടിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ട് പോയീ
റാഞ്ചി കൊണ്ട് പോയീ
തെക്ക് തെക്കൊരു തൈമടയിൽ കൊണ്ടുചെന്ന് വെച്ചേ
കൊണ്ടുചെന്ന് വെച്ചേ
കാർത്തികേയൻ വളർത്തിയൊരു മൂത്ത മകൾ കാർത്തൂ
മൂത്ത മകൾ കാർത്തൂ
മൂത്ത മകൾ കാർത്തൂ
കാർത്തു നിന്റെ തോർത്തെവിടെന്നൊർത്തു നോക്കെടി കാർത്തൂ
ഓർത്തു നോക്കെടി കാർത്തൂ
ഓർത്തു നോക്കെടി കാർത്തൂ
കാർത്തു നിന്റെ തോർത്ത് എങ്ങാനും
കൂർത്ത മുള്ളിൽ കോർത്തോ?
കൂർത്ത മുള്ളിൽ കോർത്തോ?
കൂർത്ത മുള്ളിൽ കോർത്തോ?
കാർത്തു നിന്റെ തോർത്തെവിടെന്നൊർത്തു നോക്കെടി കാർത്തൂ
ഓർത്തു നോക്കെടി കാർത്തൂ
ഓർത്തു നോക്കെടി കാർത്തൂ
കാർത്തു നിന്റെ തോർത്തെവിടെന്നൊർത്തു നോക്കെടി കാർത്തൂ
ഓർത്തു നോക്കെടി കാർത്തൂ
ഓർത്തു നോക്കെടി കാർത്തൂ
കൊണ്ടറാ വടി, കൊണ്ടറാ വടി റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ്
കൊണ്ടറാ വടി, കൊണ്ടറാ വടി റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ്
മനുഷ്യൻ തണ്ടൻ പാമ്പ്
കൊണ്ടറാ വടി, കൊണ്ടറാ വടി റോട്ടിലൊരു പാമ്പ്
റോട്ടിലൊരു പാമ്പ്
ചേനയല്ല, തണ്ടനല്ല, മനുഷ്യൻ തണ്ടൻ പാമ്പ്