Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Alliyambal Remix
Song, Vijay Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
അപ്പോൾ താഴെ ഞാൻ നീന്തി ചെന്ന് പൂവുപൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ
പെണ്ണെ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്
പെണ്ണെ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട്
അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം
അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം
കാടു പൂത്തല്ലോ ഞാവൽ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എൻ്റെ കൈ പിടിച്ചീടാൻ
അന്ന് മൂളിപ്പാട്ട് പാടിത്തന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തൂ