Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Mulla Poovithalo
Serin Francis, Haricharan
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
മുല്ല പൂവിതളോ ഒളിമിന്നും പുഞ്ചിരിയായ്?
ചിന്നും പൂമഴയോ, നിൻ മൊഴിയോ?
ചെല്ല കാറ്റല നീ, പൊന്നല്ലിക്കാടായ് ഞാൻ
ഒന്നായ് ചേർന്നിടുവാൻ ഉൾക്കൊതിയായ്
അനുരാഗത്താലേ ഒരു മേഘത്തുണ്ടായ് ഞാനും
മഴ കൊള്ളുവാനായ് വന്നവളേ
അഴകേ, അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ, അഴകേ, അഴകേ
അഴകേ, അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ, അഴകേ, അഴകേ
പകലോ രാത്രിയോ ഒന്നും തിരിയാതെ
മഴയോ വെയിലോ ഒന്നും നോക്കാതെ
നിൻ പിറകെ പോന്നൂ ഞാൻ
ഹൃദയം തന്നു ഞാൻ
നിൻ മിഴിതൻ മയിലാട്ടം
എൻ നെഞ്ചിൻ കൂട്ടിലോ?
പലവുരു പലവുരു പറയാൻ
നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
ഒരുമൊഴി ഇരുമൊഴി കേൾക്കാതെങ്ങു പോയ്?
പലവുരു പലവുരു പറയാൻ
നിൻ കാതിൽ ചുണ്ടു ചേർത്തു ഞാൻ
ഒരുമൊഴി ഇരുമൊഴി കേൾക്കാതെങ്ങു പോയ്?
അഴകേ, അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ, അഴകേ, അഴകേ
അഴകേ, അഴകേ എന്നിൽ നിന്നും പോകാതെ
അഴകേ, അഴകേ, അഴകേ