Aashrayam
Rex Media House ©®
Popularity · Low
YouTube
Searching YouTube...
Lyrics
കാരുണ്യത്തിൻ ഉറവിടമാകും
എന്നേശു നാഥനവൻ
കാരുണ്യത്തിൻ ഉറവിടമാകും
എന്നേശു നാഥനവൻ
എൻ്റെ കണ്ണുനീർ തൂകിടും വേളകളിൽ
തൃക്കയ്യിൽ താങ്ങുന്നതാൽ
കണ്ണുനീർ തൂകിടും വേളകളിൽ
തൃക്കയ്യിൽ താങ്ങുന്നതാൽ
എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി-എന്നെ
വഴി നടത്തും കൃപയ്ക്കായി
നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
ഒരു നാളും കൈവിടാത്തവൻ
നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
ഒരു നാളും കൈവിടാത്തവൻ
അവൻ വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
താങ്ങി നടത്തും കരത്താൽ
വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
താങ്ങി നടത്തും കരത്താൽ
എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി-എന്നെ
വഴി നടത്തും കൃപയ്ക്കായി
സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
ശക്തി എന്നിൽ നിറയ്ക്കും
സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
ശക്തി എന്നിൽ നിറയ്ക്കും
ദിവ്യ തേജസ്സിൻ പാതയിൽ മുന്നേറുവാൻ
നാഥൻ താൻ കൂടെയുണ്ട്
തേജസ്സിൻ പാതയിൽ മുന്നേറുവാൻ
നാഥൻ താൻ കൂടെയുണ്ട്
എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്!
എൻ്റെ ആശ്രയം യേശുവിലായ്
എൻ്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി-എന്നെ
വഴി നടത്തും കൃപയ്ക്കായി