Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Arike Aaro - From "Johny Johny Yes Papa"
Devadutt Bijibal
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
അരികെ ആരോ
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ
നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
പാടുമൊരു പാട്ടിലാകെ തേൻപൊഴിയുമാത്മരാഗം
എന്നിലൊഴുകി നിന്നിലൊഴുകി കുഞ്ഞുപുഴയായ്
അരികെ ആരോ
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ
നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
അരികെ ആരോ
തൂമഞ്ഞിൻ നീർതുള്ളി തൂവുന്നൊരീ
പുലരിയിൽ മങ്കൊമ്പിൽ വന്നെത്തും പൂവാൽക്കിളി
നീയെന്റെ കാതോരം ചൊല്ലിത്തരൂ
ഇതുവരെ കേൾക്കാത്ത പാട്ടിന്റെ ഈണങ്ങളെ
ഹൃദയവികാരം പറയുവതിന്നോ
മൊഴിതിരയാതെ വഴിയറിയാതെ
ഉരുകീടുമുള്ളം പിറകേയലഞ്ഞേ
കണ്ണിൽ കണ്ണിൽ കണ്ടിട്ടെന്തേ അറിഞ്ഞില്ല നീ
അരികെ ആരോ
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ
നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
പാടുമൊരു പാട്ടിലാകെ തേൻപൊഴിയുമാത്മരാഗം
എന്നിലൊഴുകി നിന്നിലൊഴുകി കുഞ്ഞുപുഴയായരികെ ആരോ
എൻ മുന്നിൽ വന്നൊരാകാശ വാർതിങ്കളോ
അറിയുകില്ലേ
നീ കേൾക്കാനായി പാടുന്നൊരെൻ മാനസം
അരികെ ആരോ