Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Maayajalame
Krishnaprasad Kv
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
പോകാതെ മിഴി നനഞ്ഞിടറി തൂവാതെ
മായാതെ മനം പിടയുമൊരു നോവോടെ
കണ്ണാടി എന്നപോലെന്നെ കണ്ടതും നിന്റെ കണ്ണിലല്ലേ
ഞാൻ തനിയെ നിന്നതും കൂടെ വന്നു നീ ജീവനേകില്ലേ
ഒരു ഇരുളിൻ പടവിൽ പൊന്നിൽ മിന്നിത്തെളിയാൻ
പൊന്നിൻ താരത്തിരയായി നീ
വെണ്ണിൽ നിന്നും പറന്ന് നെഞ്ചിൻ കൊമ്പിലിരുന്നേ
മാലാഖപ്പൂവിതളേ നീ
മായാജാലമേ മായാദിൻമേ
മായാജാലമേ മായാദിൻമേ