Skip to content

Neeyilla Neram Duet

Popularity · Low

Listen

YouTube

0:00 / 0:00
Loading YouTube player...
Lyrics offset
Synced

Lyrics

നീ ഇല്ലാ നേരം കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു മാമ്പൂക്കൾ പൂക്കാ നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ താര രാരാരാ താര രാരാരാ താ... ആ... വേനനിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം കാലം കരുതിടുമൊരു നിമിഷമിനിയുമെങ്ങോ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ കണ്ണിൽ കാണും ഏതിലും നീയേ ഇടം നെഞ്ചിലേ തീയേ അണയാതേ ഞാനാം തളിർ ചില്ലയിൽ ചേരും നിലാ പൂവിതൾ നീയേ അടരാതേ ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരെ ഒരായിരമിരുൾ വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ നീ ഇല്ലാ നേരം കാറ്റെൻ്റെ വാതിൽ ചാരാതെ പോകുന്നു മാമ്പൂക്കൾ പൂക്കാ നീഹാരം പെയ്യാ രാവെന്തേ നീറുന്നൂ താന നാ നാ നാ താന രാരാരാ താ... ആ... വേനലിൽ നീരു മായും പുഴയിലായ് മീനു പോൽ ഉരുകീ നാം ദൂരെ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ഒരായിരമിരുൾ ദൂരെ ഒരായിരമിരുൾ വിരലെഴുതുന്നേ നിൻ ചിരിതൻ കടൽ ചുമരതിലെങ്ങും നിൻ പിരിയാ നിഴൽ