Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Hey Madhuchandrike
Gopi Sundar
,
Vijay Yesudas
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർമണിതെന്നലേ
നിൻ മൃദുമന്ത്രണം
കാതിൽ വന്നൊരുമ്മ തന്നുവോ
ആയിരം താരമായോർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ താനേ
ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
അതിഗൂഡമാം, ഒരു സൗരഭം
ആത്മാവിനെ... തഴുകുന്നുവോ
പറയാതെയെൻ... പടിവാതിലിൽ
ആരോ ആരോ അണയുന്നുവോ
മൂകമിതെൻ ഇടനാഴിയിൽ
കാൽപദം... ചേരും നാദം
പേരറിയാൻ കഴിയാത്തൊരാൾ
തോന്നലിൽ പൂവായ് ഞാനും
ശുഭഗീതമായി ഒരു പെൺകുയിൽ
ശീലാന്തിയിൽ കുറുകീടവെ
അവിചാരിതം വരവായി നീ
വർഷം പോലെ അനുരാഗമെ
ജീവനിതിൽ ജലതാളമായി
ഗാനമായി മാറി മൗനം
പാതിരയിൽ പകലാകയും
സാന്ത്രമായി താനെ ഉള്ളം
ഹേയ് മധുചന്ദ്രികേ
നീ വിരൽ തുമ്പിനാൽ
നെഞ്ചിനുള്ളിലൊന്നു തൊട്ടുവോ
വാർമണിതെന്നലേ നിൻ മൃദുമന്ത്രണം
കാതിൽ വന്നൊരുമ്മ തന്നുവോ
ആയിരം താരമായോർമ്മയിൽ
ആരൊരാൾ പിന്നെയും വന്നുവോ താനേ
ആ ആഹാ ഹാ ഹ ഹ... ആഹാ ഹാ ഹ ഹാ ഹ ഹ ഹ