Skip to content

Kurukum Prave Vellari Prave

Hashim
Popularity · Low

YouTube

Searching YouTube...

Lyrics

കുറുകും പ്രാവേ വെള്ളരി പ്രാവേ ദൂത് പൂകാമോ പറന്നു പോയെൻ പ്രിയ സഖിയോടായി ഇഷ്ടം ചൊല്ലാമോ (2) കവിളിൽ മറുകുള്ള സുന്ദരീ അവൾ കരള് കവർന്നൊരു പൈങ്കിളി (2) കുറുകും പ്രാവേ വെള്ളരി പ്രാവേ ദൂത് പൂകാമോ പറന്നു പോയെൻ പ്രിയ സഖിയോടായി ഇഷ്ടം ചൊല്ലാമോ സുബഹി നേരം വീശും കാറ്റിൽ സുഗന്ധമായവൾ തഴുകും എന്നെ സുബർഗതൊപ്പിലെ ഹൂറിയെ പോലെ മൊഞ്ചത്തിയായൊരു പെണ്ണിവളല്ലേ (2) കിലുങ്ങും കൊലുസ്സിൻ കൊഞ്ചലുമായി ചാരെ വരുമോ നീ... ചാരെ വരുമോ നീ... കുറുകും പ്രാവേ വെള്ളരി പ്രാവേ ദൂത് പൂകാമോ പറന്നു പോയെൻ പ്രിയ സഖിയോടായി ഇഷ്ടം ചൊല്ലാമോ കവിത വിരിയണ കരിമിഴികോണും പാട്ടുമൂളണ നിന് തേൻ മൊഴിയും പാട്ടിലൂറും ഏഴുസ്വരങ്ങളും പാടിവരുന്നൊരു പൈങ്കിളിയല്ലേ (2) പാരിജാതം പൂത്തപോലെ പൂമണമില്ലേ .. പൂമണമില്ലേ .. കുറുകും പ്രാവേ വെള്ളരി പ്രാവേ ദൂത് പൂകാമോ പറന്നു പോയെൻ പ്രിയ സഖിയോടായി ഇഷ്ടം ചൊല്ലാമോ (2) കവിളിൽ മറുകുള്ള സുന്ദരീ അവൾ കരള് കവർന്നൊരു പൈങ്കിളി (2) കുറുകും പ്രാവേ വെള്ളരി പ്രാവേ ദൂത് പൂകാമോ പറന്നു പോയെൻ പ്രിയ സഖിയോടായി ഇഷ്ടം ചൊല്ലാമോ by Manu