Skip to content

Vaarthinkale

Divya S Menon
Popularity · Low

YouTube

Searching YouTube...

Lyrics

Vartinkale nin chaare വാർതിങ്കളേ നിൻ ചാരേ I came in blue നീലാമ്പലായ് ഞാൻ വന്നേ He will join you തന്നത്താനെ നിന്നിൽ ചേരും Smile പുഞ്ചിരിത്തൂ വെണ്ണിലാവോ Just drop your laughter now and then അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ പതിയേ She can only be a shade under your shadow അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ You're just gonna come back today മാരിക്കാറേ നീ വന്നീടല്ലേ ഇന്നു വാനിൻ മേലേ Monday came slowly തിങ്കൾ ചാരേ മെല്ലെ വന്നു മേഘച്ചില്ലെറിഞ്ഞതാരേ Dryness of eyes and weight in the eyes കനവേകും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം Something you don't have will turn into day and night നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും Fill yourself alone തനിയേ നിറയൂ നീയെന്നുള്ളിൽ Even in the distance അകലേ മറയല്ലേയെൻ സന്ധ്യേ He will join you തന്നത്താനെ നിന്നിൽ ചേരും Smile പുഞ്ചിരിത്തൂ വെണ്ണിലാവോ Someone beside you ആരോ അരികേ Music that touches the mind മനസ്സിനകത്തു തൊടുന്ന നനുത്ത സംഗീതമേ You just slow down താനേ നീ മെല്ലേ Do you know what it is? അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ You can hear nectar in your chest and honey തേനഞ്ചും നെഞ്ചിൽ നീയെൻ ഈറൻ തൂമൊഴി കേൾക്കേ The rage that is snowing മഞ്ഞായി പെയ്യുന്നുണ്ടേ ക്രോധം Oh Iyyampal flower is reserved from birth ഓ ഈയാമ്പൽ പൂവിൻ ജന്മം നിന്നുള്ളിൽ നിക്ഷിപ്തം Mayday, ever മായല്ലേ എന്നും നീയെൻ തിങ്കളേ He will join you തന്നത്താനെ നിന്നിൽ ചേരും Smile പുഞ്ചിരിത്തൂ വെണ്ണിലാവോ She can only be a shade under your shadow അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ You're just gonna come back today മാരിക്കാറേ നീ വന്നീടല്ലേ ഇന്നു വാനിൻ മേലേ Monday came slowly തിങ്കൾ ചാരേ മെല്ലെ വന്നു മേഘച്ചില്ലെറിഞ്ഞതാരേ Dryness of eyes and weight in the eyes കനവേകും കണ്ണിൽ തൂവും ചിരിയാൽ പുൽകീടും നേരം Something you don't have will turn into day and night നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും Fill yourself alone തനിയേ നിറയൂ നീയെന്നുള്ളിൽ Even in the distance അകലേ മറയല്ലേയെൻ സന്ധ്യേ