Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Eantammede Jimikki Kammal [Maango.info]
Vineeth Sreenivasan
,
Renjith Unni
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
കൊട്രടാ... അങ്ങനെ... കൊട്രടാ
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ.
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ...
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ.
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ...
ഇവിടൊരു ചാകരയും വേല കളീം
ഒത്തുവന്നപോൽ.
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ.
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ടാ
സദാചാര സേനാപതി വീരാ...
പടുകാമലോലുപാ...
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ.
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ...
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ.
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...ലാലലല്ലാ ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാല ലാല ലാലാ...
ചെമ്മീൻ ചാട്യാൽ മുട്ടോളം.
പിന്നേം ചാട്യാൽ ചട്ട്യോളം...
ചുമ്മാ. ഊതാൻ നോക്കാതെ
തായം കളിക്കാൻ നിക്കാതെ...
വട്ടം ചുറ്റിച്ചോരെല്ലാം.
വട്ടപൂജ്യം പോലായേ...
വെട്ടം കാണാൻ കൊതിയായേ...
വെട്ടത്തിറങ്ങാൻ മടിയായേ
കലിവേഷം പോയെടാ
ഇനി വേഷം മാറെടാ...
മലയാറ്റൂർ പള്ളിയിലൊരു കുരിശും കൊട നേരാം
മലപോലെ വന്നത്.
എലിപോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു
പൊടിയൂത്തുകളേ.
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ.
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ...
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ.
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ...
ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ.
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ...
പടുകാമലോലുപാ...
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ.
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ...
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ.
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...ലാലലല്ലാ ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാലലല്ലാ ലാ ...
ലല്ലല്ലാ ...ലാല ലാല ലാലാ...