Skip to content
Lyric
Dive
Public playlists
My playlists
Search
Sign in
Chanchala Druthapada
K. S. Chithra
Popularity · Low
+
🇮🇳 Malayalam · Original
0
0
YouTube
Searching YouTube...
Lyrics
Original
Translation
Bilingual
ആ..ആ...ആ..ആ.ആ..ആ...
(നാനാ ധിരനാ നാനാ ധിരനാ നാനാധിരനാ ധിരനാ ധിരനാ)
(നാനാ ധിരനാ നാനാ ധിരനാ നാനാധിരനാ ധിരധിരനാ)
ചഞ്ചല ദ്രുതപദ താളം സുകൃത താളം
(നാനാ ധിരനാ നാനാ ധിരനാ നാനാധിരനാ ധിരനാ ധിരനാ)
(നാനാ ധിരനാ നാനാ ധിരനാ നാനാധിരനാ ധിരധിരനാ)
ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങീ പ്രിയനൊരുങ്ങീ
മധുര രാമഴ പെയ്തൊഴുകീ
എവിടെ...
പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ
ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
ഇവിടെ വിടരുമീ പ്രണയ മലരിതൾ മദനപല്ലവമല്ലോ
ഇവിടെ ഒഴുകുമീ മൃദുല ലഹരിയിൽ ആത്മ മഞ്ജരിയല്ലോ
ഇവിടെ നിറയും ജീവരാഗം പൊൻ കിനാവിൻ പുളകമല്ലൊ
നിറപറ നിറയെ ശ്രീ നിറയുകയായ് മംഗള മേളമിതാ
ഗിരിസനിപ പനിപമരി നിസരിമപ
ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
(നാധിരുനാനാ നാധിരുനാനാ നാധിരുനാ ധിരു ധിരു ധിരു ധിരു ധിരു)
(നാധിരുനാനാ നാധിരുനാനാ നാധിരുനാ നാധിരുനാ)
(നാധിരുനാനാ നാധിരുനാനാ നാധിരുനാ ധിരു ധിരു ധിരു ധിരു ധിരു)
(നാധിരുനാനാ നാധിരുനാനാ നാധിരുനാ നാധിരുനാ)
ഇനിയുമുണരുമോ പ്രമദ വനികയിൽ പോയ് മറഞ്ഞ വസന്തം
ഇനിയുമുയരുമോ ഹൃദയ ധമനിയിൽ ലളിത പഞ്ചമ രാഗം
സമയമായീ ഋതു പതംഗം ചിറകുരുമ്മും സമയമായീ
ഇനിയുമൊരങ്കം ബാല്യം തേടി ഉദയതടം തുടിയായ്
ജണുധരിപ ജണുധരിപ തജണുതക
ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങീ പ്രിയനൊരുങ്ങീ
മധുര രാമഴ പെയ്തൊഴുകീ
എവിടെ...
പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ
ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം