Skip to content

Morning Decaf

Popularity · Low

YouTube

Searching YouTube...

Lyrics

ഹംദും സമദും നീ അള്ളാ ഹർഷിൻ ഒളിവെ യാ അള്ളാ റബ്ബന റബ്ബന യാ റബ്ബീ റബ്ബന റബ്ബന യാ റബ്ബീ ഞാനറിയാതെയെനിക്കേകീയീ ജന്മം ഏക ഇലാഹീ യാ അള്ളാ നൊംബരമേറെ സഹിച്ചെന്റെ പൊന്നുമ്മ എന്നെ വളർത്താൻ യാ അള്ളാ മസ്ജിദിൽ രാവേറെ നിന്നോടൊത്ത് ഞാൻ ഇട നെഞ്ചിൻ വേദന ച്ചൊല്ലി ക്കരഞ്ഞൂ ഇട നെഞ്ചിൻ വേദന മാത്രം... അള്ളാ ...യാ അള്ളാ... അള്ളാ... യാ അള്ളാ...